Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan]
തന്നെ തിരിച്ചു വിളിച്ചു മറുതലക്കൽ പെട്ടെന്ന് ഫോൺ എടുത്തു ആന്റി എന്താടാ വിളിച്ചത് കലിപ്മോഡിൽ ചോതിച്ചു അതുകേട്ടപ്പോളെ എന്റെ ഗ്യാസ് പോയി. അതു ആന്റി ചുമ്മാതെ ഒരു തമാശയ്ക് മെസ്സേജ് അയച്ചതാ അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല എന്നും പറഞ്ഞു അതു പറഞ്ഞയപ്പോൾ എന്റെ ശബ്ദം അൽപ്പം ഇടറി ഒരു തേങ്ങലിന്റെ വക്കോളം എത്തിയിരുന്നു അതു മനസിലാക്കിയത് പോലെ മറുവശത്തുനിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് ആന്റി. ഡാ പൊട്ട നീ ഇത്ര പാവം ആണോ ഞാൻ ചുമ്മ ഒരു നമ്പർ ഇട്ടതല്ലേ ഐയെ ഐ ഐയെ എന്നും പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി പെട്ടെന്ന് ആ കളിയാക്കൽ കൂടെ കേട്ടപ്പോൾ ഞാൻ പൊട്ടി കരഞ്ഞുപോയി അപ്പോൾ ആന്റി മറുവശത്തു നിന്നും ഐയോ മോനെ നിഖിലേ എന്താടാ ഇങ്ങനെ എന്നൊക്കെ ചോതിക്കുന്നുണ്ടാരുന്നു ഞാൻ പെട്ടെന്ന് ഫോൺ കാൾ കട്ട് ചെയ്തു പിന്നെ ബെഡിൽ കയറി തലയിണയിൽ മുഖം പൂഴ്ത്തി തേങ്ങൽ അടക്കി അപ്പോഴും എന്റെ ഫോൺ റിംഗ് ചെയുന്നുണ്ടാരുന്നു ഞാൻ അവിടെ കിടന്നു എപ്പോഴോ ഉറക്കത്തിലേക്കുപോയി.. പുറത്തു നല്ല ശക്തമായ തട്ട് കിട്ടിയാണ് ഞാൻ പിറ്റേന്ന് കാലത്തു എഴുന്നേറ്റത് ഞാൻ കണ്ണുതുറന്നപ്പോൾ കിരൺ എന്നെനോക്കി ഇളിച്ചോണ്ടു നിൽക്കുന്നു
എന്താടാ ഇത്ര രാവിലെ തന്നെ ഇവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ തന്നെ വീണ്ടും കിട്ടി അവന്റെ കൈയിൽനിന്നും അടുത്ത കിഴുക് ഫോൺ എടുത്തു സമയം എത്രയായെന്നു നോക്കട പൊട്ട എന്നും പറഞ്ഞു അവൻ. ഞാൻ സമയം നോക്കിയപ്പോൾ 9:30 കഴിഞ്ഞിരിക്കുന്നു.
ടാ പെട്ടെന്നു കുളിച്ചു വാ മമ്മിയും എന്റെ കൂടെ വന്നിട്ടുണ്ട്. അപ്പുറത്ത് സാറാമ്മചേച്ചിയോട് സംസാരിച്ചു നിൽക്കുകയാ ഇന്ന് മമ്മിയുടെ ഒരു കൂട്ടുകാരുടെ റിസോർട്ട് ഉദ്കടനം ആണ് വാഗമണ്ണിൽ നീ പെട്ടെന്ന് ഒന്നു റെഡിയായി വാടാ നിന്നേം കുട്ടി പോകനാണ് ഞങ്ങൾ വന്നത് എന്നും പറഞ്ഞു അവൻ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി
ഷവറിന്റെ അടിയിൽ നിൽക്കുമ്പോളും എന്തോ പോകണ്ട എന്ന് തന്നെ ആയിരുന്നു തോന്നൽ കാരണം വേറെയൊന്നുമല്ല ആന്റിയെ ഫേസ് ചെയ്യാൻ ഒരു മടി ഈ കാലത്തിനിടയിൽ
💬 Comments
View all comments