Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan]
മെസ്സേജ് അയച്ചിട്ട് ഒരു സമാധാനം ഇല്ലാതെ ഇരുന്നപ്പോൾ ആണ് സാറാമ്മച്ചേച്ചി അത്താഴം കഴിക്കാൻ വിളിച്ചോണ്ട് പോയത് പെട്ടെന്ന് എഴുനേറ്റ് കഴിക്കാൻ പോയി ഫോൺ എടുക്കാൻ മറന്നു പോയി.
അങ്ങനെ കഴിച്ചുകഴിഞ്ഞു തിരിച്ചു കിടക്കാൻ ബെഡ്‌റൂമിൽ എത്തിയപ്പോൾ ആണ് പിന്നെ ഫോൺ എടുത്തു നോക്കിയത് അപ്പോൾ അതിൽ ആന്റിയുടെ 5 മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു. ഞാൻ വേഗം തന്നെ തിരിച്ചു വിളിച്ചു മറുതലക്കൽ പെട്ടെന്ന് ഫോൺ എടുത്തു ആന്റി എന്താടാ വിളിച്ചത് കലിപ്മോഡിൽ ചോതിച്ചു അതുകേട്ടപ്പോളെ എന്റെ ഗ്യാസ് പോയി. അതു ആന്റി ചുമ്മാതെ ഒരു തമാശയ്ക് മെസ്സേജ് അയച്ചതാ അല്ലാതെ ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല എന്നും പറഞ്ഞു അതു പറഞ്ഞയപ്പോൾ എന്റെ ശബ്ദം അൽപ്പം ഇടറി ഒരു തേങ്ങലിന്റെ വക്കോളം എത്തിയിരുന്നു അതു മനസിലാക്കിയത് പോലെ മറുവശത്തുനിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത് ആന്റി. ഡാ പൊട്ട നീ ഇത്ര പാവം ആണോ ഞാൻ ചുമ്മ ഒരു നമ്പർ ഇട്ടതല്ലേ ഐയെ ഐ ഐയെ എന്നും പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി പെട്ടെന്ന് ആ കളിയാക്കൽ കൂടെ കേട്ടപ്പോൾ ഞാൻ പൊട്ടി കരഞ്ഞുപോയി അപ്പോൾ ആന്റി മറുവശത്തു നിന്നും ഐയോ മോനെ നിഖിലേ എന്താടാ ഇങ്ങനെ എന്നൊക്കെ ചോതിക്കുന്നുണ്ടാരുന്നു ഞാൻ പെട്ടെന്ന് ഫോൺ കാൾ കട്ട് ചെയ്തു പിന്നെ ബെഡിൽ കയറി തലയിണയിൽ മുഖം പൂഴ്ത്തി തേങ്ങൽ അടക്കി അപ്പോഴും എന്റെ ഫോൺ റിംഗ് ചെയുന്നുണ്ടാരുന്നു ഞാൻ അവിടെ കിടന്നു എപ്പോഴോ ഉറക്കത്തിലേക്കുപോയി.. പുറത്തു നല്ല ശക്തമായ തട്ട് കിട്ടിയാണ് ഞാൻ പിറ്റേന്ന് കാലത്തു എഴുന്നേറ്റത് ഞാൻ
💬 Comments
View all comments