Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 4 [vattan]
കണ്ണുതുറന്നപ്പോൾ കിരൺ എന്നെനോക്കി ഇളിച്ചോണ്ടു നിൽക്കുന്നു
എന്താടാ ഇത്ര രാവിലെ തന്നെ ഇവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ തന്നെ വീണ്ടും കിട്ടി അവന്റെ കൈയിൽനിന്നും അടുത്ത കിഴുക് ഫോൺ എടുത്തു സമയം എത്രയായെന്നു നോക്കട പൊട്ട എന്നും പറഞ്ഞു അവൻ. ഞാൻ സമയം നോക്കിയപ്പോൾ 9:30 കഴിഞ്ഞിരിക്കുന്നു.
ടാ പെട്ടെന്നു കുളിച്ചു വാ മമ്മിയും എന്റെ കൂടെ വന്നിട്ടുണ്ട്. അപ്പുറത്ത് സാറാമ്മചേച്ചിയോട് സംസാരിച്ചു നിൽക്കുകയാ ഇന്ന് മമ്മിയുടെ ഒരു കൂട്ടുകാരുടെ റിസോർട്ട് ഉദ്കടനം ആണ് വാഗമണ്ണിൽ നീ പെട്ടെന്ന് ഒന്നു റെഡിയായി വാടാ നിന്നേം കുട്ടി പോകനാണ് ഞങ്ങൾ വന്നത് എന്നും പറഞ്ഞു അവൻ എന്നെ കുത്തി പൊക്കി ബാത്‌റൂമിൽ കയറ്റി
ഷവറിന്റെ അടിയിൽ നിൽക്കുമ്പോളും എന്തോ പോകണ്ട എന്ന് തന്നെ ആയിരുന്നു തോന്നൽ കാരണം വേറെയൊന്നുമല്ല ആന്റിയെ ഫേസ് ചെയ്യാൻ ഒരു മടി ഈ കാലത്തിനിടയിൽ തന്നെ കിരണും ആന്റിയും എന്റെ ആരെല്ലാമോ ആയി മാറിയിരുന്നു ഞാൻ അത്രക്കും ഹൃദയത്തിൽ സ്ഥാനം കൊടുത്തഒരാൾ പറ്റിക്കാൻ ആണെകിൽ കൂടെ ദേഷ്യത്തോടെ മെസ്സേജ്
അയച്ചപ്പോൾ എനിക്ക് ശെരിക്കും മനസ്സിൽ തന്നെ ആ വിഷമം തട്ടി അതാണ് ഞാൻ കരഞ്ഞു പോയത്. പിന്നെ ആന്റിയെ ഫേസ് ചെയ്യാൻ ഒരു വല്ലാത്തമടി.
ഞാൻ കുളിച്ചു കഴിഞ്ഞു വീണ്ടും ബെഡിൽ വന്നിരുന്നു ഓരോന്നും ആലോജിച് ഇരിക്കുമ്പോൾ പെട്ടെന്ന് തന്നെ എന്റെ ഡോറിൽ ഒരു തട്ടും ഒരു ചോദ്യാബും എത്തി. ടാ ചെക്കാ എനിക്ക് അങ്ങോട്ട് കയറിവരാമോ പ്രീയ ആന്റിയുടെ ശബ്‌ദം...
ആന്റി ഒരു രണ്ടു മിനിറ്റ് ഞാൻ ദിപ്പോൾ തുറക്കാം എന്നും പറഞ്ഞു
💬 Comments
View all comments