0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 6 [vattan]

Author : kkstories Read All Parts 1.3K
മനസിലായി
ഞാൻ ആ പിന്നെയെങ്ങാനം അവനു അതു തിരിച്ചുകൊടുക്കാം എന്ന രീതിയിൽ എന്റെ ടേബിളിൽ വെച്ചിട്ട് ഡ്രെസ്സുപോലും മാറാതെ കാട്ടിൽകയറി ഒറ്റകിടപ്പായിരുന്നു ഒരു 5 മണി കഴിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. നിർത്താതെയുള്ള ഫോണിന്റെ ബെല്ലടികേട്ട് ആണ് ഞാൻ എഴുന്നേറ്റത് ഡിസ്‌പ്ലേയിൽ കണ്ടപേര് എനിക്ക് അത്രക്കും സന്തോഷം നൽകി.... പ്രീയന്റി കാളിങ്... ഞാൻ പെട്ടെന്ന് തന്നെ കൊളെടുത്തു.. മറുതലക്കൽ നിന്നും അപ്പോൾ തന്നെ ഒരു ചോദ്യം.. എവിടെ ആയിരുന്നെടാ ചെക്കാ എത്രനേരമായി ഞാൻ വിളിക്കുന്നു... അതു ആന്റി.. ഞാൻ ഉറങ്ങിപ്പോയി അതാ എടുക്കാൻ വൈകിയത്.. എ.... ആന്റിയോ.... ടാ ചെക്കാ ഞാൻ നിനക്ക് ഇപ്പോളും ആന്റിയാണോ... എന്നേ നീ മറ്റാരും ഇല്ലാത്തപ്പോൾ ആന്റി.. കൂൻന്റി... എന്നൊന്നും വിളിക്കണ്ട കേട്ടല്ലോ... വേറെ നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ....അങ്ങനെ ആണെകിൽ ഞാൻ പൊന്നുസ് എന്നു വിളിക്കാം.. പോരെ.. ആ അതു കൊള്ളാം എനിക്ക് ഇഷ്ട്ടപെട്ടു... അപ്പോഴേ... എന്നേ തിരിച്ചു ഇച്ചായാ.. എന്നും വിളിക്കണം.... എങ്കിലേ ഞാൻ പോന്നുസേ എന്നു വിളിക്കു.. ? ഒന്നും പോയെടാ ചെക്കാ ഇത്തിരി ഇല്ലാത്ത നിന്നെ ഞാൻ ഇച്ചായ എന്നു വിളിക്കണോ.. നടക്കില്ല മോനെ... ഓഹോ അങ്ങനെ ആണോ ഇന്ന് വെളുപ്പിനെ വരെ അങ്ങനെ അല്ലല്ലോ പറഞ്ഞെ.. ആ ചക്കരെ എന്നേ കൊല്ലടാ.. അങ്ങനെ നീ എന്റെ മുത്താട.. നീ എന്നേ ശെരിക്കും തളർത്തി.. എന്നൊക്കെ വിളിച്ചു പറയുന്നുണ്ടാരുന്നല്ലോ.. (കളിക്കിടയിലെ ആന്റിയുടെ ഓരോ ഡയലോഗ് ഓർത്തു പറഞ്ഞു ഞാൻ ഒന്ന് എറിഞ്ഞു നോക്കി ? ഐയെ... ഒന്ന് പോടാ എന്നും പറഞ്ഞുള്ള കുണുങ്ങി ചിരി ഞാൻ മറുതലക്കൽ കേട്ടു...

💬 Comments

View all comments