Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 6 [vattan]
പോന്നുസേ... ചക്കരെ എന്നേ ഇച്ചായ.. എന്നു ഒന്ന് വിളിക്കു മുത്തേ...
ഞാൻ ഒന്ന് ആലോചിക്കട്ടെ നീ എന്നേ തോക്കുവോ ഇല്ലയോ എന്നു എന്നിട്ട് നോക്കാം ഇച്ചായ.. എന്നു വിളിക്കണോ വേണ്ടയോ എന്ന്
അങ്ങനെ ആണല്ലേ എന്നേ കണ്ടേക്കുന്നെ.. അപ്പോൾ എന്നേ ഒട്ടും വിശ്വാസം ഇല്ല... എന്നും പറഞ്ഞു... ഞാൻ കുറച്ചു സെന്റിയായി.. എന്റെ വാക്കുകളുടെ ഇടർച്ച ആന്റിക്കു മനസിലായി എന്ന് തോന്നണു...
ടാ ചെക്കാ നീ എന്താ ഇങ്ങനെ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... ഐയെ... അപ്പോഴേക്കും കൊച്ചു സെന്റിയായോ...
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
മറുതലക്കൽ നിന്നും വീണ്ടും പ്രിയന്റി... ഓരോന്നൊക്കെ പറയുന്നുണ്ടാരുന്നു.... എങ്കിലും അതൊന്നും കേൾക്കാൻ എനിക്ക് പറ്റില്ലാ... ആന്റിക്കു എന്നേ വിശ്വാസം ഇല്ല എന്ന് തമാശക്ക് പറഞ്ഞതാണെകിലും അതു എനിക്ക് ശെരിക്കും മനസ്സിൽ വിഷമം ഉണ്ടാക്കി കാരണം ഞാൻ ഇപ്പോൾ ആന്റിയെ അത്രത്തോളം സ്നേഹിക്കുന്നു...എന്റെ പെണ്ണായി അവർ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ഇനി ചിന്തിക്കാൻ പോലും കഴിയില്ല... എന്ന സത്യം ഞാൻ മന്സിക്കായിരുന്നു ഇതിനിടയിൽ....
ആന്റി പിന്നെ എന്നേ ഓരോന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും എനിക്ക് ആന്റിയോട് സംസാരിക്കാൻ ആകുന്നില്ല അവസാനം ഞാൻ കാൾ കട്ടുചെയ്തു.. ഞാൻ ഫോൺ മേശപ്പുറത്തുവെച്ചു വീണ്ടും ആന്റി രണ്ടു മൂന്ന് തവണ വിളിച്ചു എന്നാലും ഞാൻ കാൾ എടുത്തില്ല
ഞാൻ കുറച്ചു സമയം കൂടെ ബെഡിൽ ഇരുന്നപ്പോൾ സാറാമ്മ ചേച്ചി
ചായകുടിക്കാൻ വിളിച്ചു ഞാൻ പെട്ടെന്ന് തന്നെ റൂമിൽ നിന്നു ചായകുടിക്കാൻ പോയി ഡൈനിങ് ടേബിളിൽ ജോസ്ഫ്ച്ചേട്ടൻ ഉണ്ടായിരുന്നു
ആ നിഖിൽ മോനെ എങ്ങനെ ഉണ്ടായിരുന്നു
💬 Comments
View all comments