0%

Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 6 [vattan]

Author : kkstories Read All Parts 1.3K
യാത്രയൊക്കെ... പുള്ളി എന്നോട് ചോദിച്ചു കൊള്ളാമായിരുന്നു നല്ല സ്ഥലം അവിടെ നിന്നു പോരാൻതന്നെ തോന്നുന്നില്ലായിരുന്നു അതെന്നാടാമോനെ നിനക്ക് ഞങ്ങളെയൊക്കെ വേണ്ടാതായോ അതല്ല ചേട്ടാ... ഞാൻ അവിടുത്തെ സ്ഥലത്തിന്റെ ഭംഗി ഓർത്തു പറഞ്ഞതാ അല്ലാതെ നിങ്ങളെ എനിക്ക് വേണ്ടാതാകുമോ ഇപ്പോൾ എനിക്ക് ആകേ നിങ്ങളൊക്കെയുള്ളല്ലോ... ഞാൻ അതുപറഞ്ഞപ്പോൾ പുള്ളിക്കും സങ്കടമായി നിങ്ങൾക്ക് ഒന്ന് മിണ്ടാതിരിക്കാൻ പറ്റുമോ. വെറുതെ എന്റെ കൊച്ചിനെ ഓരോന്നൊക്കെ പറഞ്ഞു സങ്കടപെടുത്താണ്ട്... സാറാമ്മച്ചേച്ചി ജോസ്ഫ്ചേട്ടനോട് കയർത്തു... പിന്നെ പുള്ളി എന്നോട് പറഞ്ഞു നീ എന്നോട് ക്ഷമിക്ക് മോനെ ഞാൻ പറഞ്ഞത് നിന്റെ വിഷമത്തിനു കരണമായെങ്കിൽ... ഏയ്... എനിക്ക് വിഷമം ഒന്നുമില്ല ചേട്ടാ ഞാൻ ഇപ്പോൾ ആണ് ഹാപ്പി ആയത് നിങ്ങൾ എന്റെ കൂടെ ഇല്ലേ ഇതിൽ പരം സന്ദോഷം എനിക്ക് എന്ത് വേണം കുറച്ചു നേരംകൂടെ അവരോടു സംസാരിച്ചിരുന്നിട്ട് ഞാൻ റൂമിലോട്ട് പോയി പാവ്‌ജി കളിക്കാൻ ഫോൺ എടുത്തപ്പോൾ പ്രിയാന്റിയുടെ മെസ്സേജ് കിടക്കുന്നതു കണ്ടു ഞാൻ അതു ഓപ്പൺ ചെയ്തു എന്തായി എന്റെ ഇച്ചായന്റെ പിണക്കം മാറിയില്ലേ ഇപ്പോഴും ഇതായിരുന്നു മെസ്സേജ് ഞാൻ അതിനു റിപ്ലൈയായി പോന്നുസേ എനിക്ക് പിണക്കം ഒന്നും ഇല്ല... എനിക്ക് എന്റെ പൊന്നൂസിനോട് പിണങ്ങാൻ പറ്റുമോ പിന്നെ എന്ന ഇച്ചായ എന്ന് വൈകിച്ചതിനു എന്റെ പൊന്നൂസിന് കെട്ടിപിടിച്ചു ചക്കര ???? എന്നും പറഞ്ഞു മെസ്സേജ് ചെയ്തു ഫോണുമായി ബെഡിലോട്ട് കയറാൻ പോയപ്പോൾ ആണ് ഞാൻ നേരത്തെ എടുത്തിട്ട മെമ്മറി കാർഡ് കണ്ണിൽ പെട്ടത്. കിരൺ ഞങ്ങളുടെ വാഗമൺ യാത്രയിൽ ക്യാമറയുപയോഗിച്ചു കുറെ ഫോട്ടോസ് എടുത്തിരുന്നു എന്റെയും ചിലപ്പോൾ ആ കാർഡ് ആണെകിൽ

💬 Comments

View all comments