Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 6 [vattan]
ഞങ്ങക്ക് ക്ലാസ്സുണ്ടായിരുന്നു അവിടെ വെച്ചു കണ്ടപ്പോളും അവൻ മെമ്മറികാർഡ് നഷ്ടമായത് പറയുകയോ കിട്ടിയതായി ചോദിക്കുകയോ ചെയ്തില്ല ആളുടെ മുഖത്തു ചെറിയ ഒരു ടെൻഷൻ പോലെ തോന്നിയിരുന്നു ചോദിച്ചപ്പോൾ ഒന്നുമില്ല എന്നും പറഞ്ഞു ഒഴിഞ്ഞു പിന്നെ സ്ഥിരം തമാശകളുമായി ആ ദിവസവും കടന്നു പോയി.. അങ്ങനെ കുറച്ചു ദിവസത്തിന് ശേഷം എന്നേ ശെരിക്കും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായി.. ഒരിക്കൽ പോലും നേരിട്ട് മിണ്ടിയട്ടില്ലാത്ത അഞ്ജന എന്ന ഞങ്ങളുടെ ക്ലാസ്സിലെ ഒരു വലിയ പടുപ്പി എന്നോട് വന്നു അവളുടെ ഇഷ്ട്ടം പറഞ്ഞു..... ആ ടൈം ഏകദെശം ഞങ്ങളുടെ എൻട്രൻസ് ക്ലാസ്സിന്റെ ആവാസനത്തോട് അടുക്കാറായ ടൈം ആയിരുന്നു പെട്ടെന്ന് കേട്ടപ്പോൾ ഞാൻ ഒന്ന് ഷോക്കായെങ്കിലും എനിക്ക് അവളോട് ഒന്നും തിരിച്ചു പറയാൻ പറ്റിയില്ല അവൾ എന്റടുക്കൽ വന്നപ്പോൾ കിരൺ എന്റെകൂടെ യുണ്ടായിരുന്നു അപ്പോൾതൊട്ട് ആ തെണ്ടി ചിലവുണ്ടെ എന്നും പറഞ്ഞു കളിയാക്കലും തുടങ്ങി..... വൈകയാന്റിയും അവനും തമ്മിലുള്ള റിലേഷൻ അറിഞ്ഞത് കാരണം ഞാൻ മനഃപൂർവം നീന തോമസിന് അവനോടുള്ള ഒരു ചായിവ് പറഞ്ഞിട്ടില്ലായിരുന്നു പക്ഷേ അതിനും അധിക നാൾ ആയുസില്ലായിരുന്നു അവർ തമ്മിൽ എങ്ങനെയോ ഇഷ്ട്ടത്തിലായി... അതും കൂടെ നടന്നിട്ടും ഞാൻ അറിയാൻ കുറെ താമസിച്ചു.. അതു കണ്ടു പിടിച്ചത് അവൻ ഒരു ദിവസം വിട്ടിൽ വന്നപ്പോൾ ആയിരുന്നു വന്നസമയംതൊട്ട് അവൻ ഫോണിൽ പയങ്കര ചാറ്റിങ്ങും മാറിനിന്നുള്ള ഫോൺ കോളുകളുമായിരുന്നു ഞാൻ വിചാരിച്ചു വൈഗയാന്റി ആയിരിക്കും എന്നാണ് പക്ഷേ അവൻ ബാത്‌റൂമിൽ പോയടൈം അവനു കാൾ വന്നപ്പോൾ ഞാൻ ഫോണിൽ ആ പേരുകണ്ടു my sweet heart എന്ന പേരും
💬 Comments
View all comments