Chapter Title : ❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 6 [vattan]
അവൻ എവിടെയാ പോയെ ഈ കള്ളം പറഞ്ഞിട്ട് പോയത്
സത്യമായിട്ടു എനിക്കറിയില്ല ആന്റി...
ആന്റിയോ.... അപ്പോൾ എന്റെ ഇച്ചായൻ എന്നെ ആന്റിയെന്ന വിളിക്കാൻ പോകുന്നെ എന്നും പറഞ്ഞു കൊഞ്ചാൻ തുടങ്ങി
അതു നമ്മൾ മാത്രമുള്ളപ്പോൾ അല്ലെ അങ്ങനെ വിളിക്കാൻ പറഞ്ഞത്. അപ്പോൾ ഇവിടെ ഇപ്പോൾ ആരും ഇല്ലേ പോന്നുസേ... ?
ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുമല്ലാതെ ആരും ഇല്ല എന്റെ പൊട്ടൻ ഇച്ചായ.... ?
ഞാൻ ഒരു വഷളൻ ചിരിയോടെ ആന്റിയെ നോക്കി ചുണ്ടുകടിച്ചപ്പോൾ
ഐയെടാ എന്താ ഒരു ഒലിപ്പിക്കൽ ?......
എന്നും പറഞ്ഞു എന്നേ കുത്തിനു പിടിച്ചു അകത്തോട്ടു കയറ്റി ചുമരിൽ ചാരിനിർത്തു..
കലിപ്പ് മൂഡിൽ..
ടാ ഇച്ചായ ഞാൻ ഒരു കാര്യം അറിഞ്ഞല്ലോ ഏതോ ഒരുത്തി ഇഷ്ട്ടമാണെന്നോ മറ്റോ പറഞ്ഞെന്നു.....
എനിക്കൊന്നും അറിയാമ്പാടില്ല അവൾ എന്തോ പിച്ചും പേയും പറഞ്ഞിട്ട് പോയി ഞാൻ അതിനൊന്നും തിരിച്ചു മറുപടി പറഞ്ഞില്ല... എന്നും പറഞ്ഞു നിഷ്കു ആകാൻ നോക്കി ?
അതെന്ന മോൻ ഒന്നും പറയാഞ്ഞേ ദേ ഇങ്ങോട്ട് നോക്കിയേ ഏതെങ്കിലും ഒരുത്തിടെ പുറകെ പോയി എന്നു ഞാൻ അറിഞ്ഞാൽ ഉണ്ടല്ലോ ഈ ഉണ്ടകണ്ണ് ഞാൻ അങ്ങ് കുത്തി പൊട്ടിക്കും ?
ഐയോ... ഞാൻ പാവമാണേ എനിക്ക് ഈ തടാകയെ മാത്രം മതിയേ... ???
എന്താടാ വിളിച്ചേ തടാകയെന്നോ ?
അല്ല എന്റെ പൊന്നൂസിനെ മതിയേ ???
അങ്ങനെ വഴിക്കുവാ... ?
എങ്കിലേ എന്റെ ഇച്ചായൻ പോയി ആ വാതിൽ അങ്ങ് അടച്ചേച്ചും വാ...
അല്ല എന്താ എന്റെ പൊന്നൂസിന്റെ പ്ലാൻ ?
എന്റെ ഇച്ചായനെ ഒന്ന് സ്നേഹിക്കാൻ ?
അപ്പോൾ ഇന്ന് പോകുന്നില്ലേ കടയിൽ. അല്ല അപ്പോൾ ജോലിക്കാരി ചേച്ചി ഇല്ലേ അവർ എങ്ങാനം കണ്ടാലോ കിരൺ എങ്ങാനം വന്നാലോ ഞാൻ എന്റെ സംശയം മൊത്തം എടുത്തിട്ട്
ടാ ചെക്കാ ഞാൻ ഉച്ചവരെ ലീവാക്കാൻ പോകുവാ പിന്നെ അവർക്കു ഇന്ന് ഒരു കല്യണം ഉണ്ടെന്നും പറഞ്ഞു വന്നില്ല പിന്നെ കിരൺ വൈഗ ഇന്നലെ വന്നു എന്നറിഞ്ഞപ്പോൾ ഞാൻ അവന്റെ മുങ്ങൽ ഉറപ്പിച്ചത....
ആന്റി വൈഗ ആന്റിയുടെ കാര്യം
💬 Comments
View all comments