Chapter Title : പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]
നിങ്ങൾ ചോതിക്കുന്നുണ്ടാരിക്കും ഈ ഞാൻ ആരാണെന്നു അപ്പോൾ അതികം ബോറടിപ്പിക്കാതെ ഞാൻ നിങ്ങള്ക്ക് എന്ന പരിജയപെടുത്താം. ഞാൻ നിഖിൽ എന്റെ 18 മത്തെ വയസുവരെ ഒരു സ്വപ്പ്നതുല്യ ജീവിതം ജീവിച്ചിട്ട് ഇപ്പോൾ അപ്പന്റേം അമ്മയുടെയും ഒപ്പമുള്ള സന്തോഷകരമായ ജീവിതം പെട്ടെന്ന് ഇല്ലാതായി വെക്കേഷന് മാത്രം പോയി വന്നിട്ടുള്ള കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലോട്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപെട്ടവൻ. കാരണം എന്റെ അമ്മയും അച്ഛനും തന്നെ കഴിഞ്ഞ 20 വർഷത്തെ നീണ്ട ദാമ്പത്യജീവിതം അവർ അവസാനിപ്പിച്ചു. അവർ വേർപിരിഞ്ഞു അവർ രണ്ടു വഴിക്കായി ആ ദാമ്പത്തിയ ജീവിതത്തിൽ അവർക്കു ആണായും പെണ്ണായും ഞാൻ ഒന്നേ ഉള്ളാരുന്നു. എന്റെ വിഷമം പോലും മനസിലാക്കാതെ അവർ അവരുടെ സന്തോഷം മാത്രം കണക്കിൽ എടുത്തു രണ്ടു വഴിക്കായി. പിന്നീട് എന്നിക് ആ ദുബായിലെ ഫ്ലാറ്റ് ജീവിതം എന്നിക്കു നരകതുല്യമായി മാറി പിന്നീട് അവർ എന്നോട് ചോദിച്ചു നിനക്ക് ആരുടെ കൂടെ നിൽക്കാനാണ് താല്പര്യം എന്ന്. നിനക്ക് ഇപ്പോൾ 18 വയസായി നിനക്ക് തീരുമാനിക്കാം എന്ന്. എനിക്ക് അതികം ഒന്നും ആലോജിക്കേണ്ടി വന്നില്ല മറുപടി പറയാൻ.എനിക്ക് കേരളത്തിൽ പോകണം എനിക്ക് ഒറ്റയ്ക്ക് ജീവിക്കണം എനിക്ക് രണ്ടു പേരോടൊപ്പവും താമസിക്കാൻ താല്പര്യം ഇല്ല എനിക്ക് ഇനി കേരളത്തിൽ പഠിച്ചാൽ മതി കാരണം എന്നോട് ഒട്ടും സ്നേഹം ഇല്ലാതെ പണത്തെയും ആഡംബര ജീവിതത്തെയും വിസിനസിനെയും മാത്രം സ്‌നേഹിച്ചു ഇഗ്ഗോയുടെ പേരിൽ സ്വന്തം സുഖം മാത്രം മുന്നിൽ കണ്ടു വേർപിരിഞ്ഞ അവരെ ഞാൻ എന്നെ വെറുത്തിരുന്നു. ഒരുആൺകുട്ടി ആയിരുന്നിട്ടും അവരുടെ വേർപിരിയലോടെ ദുബായിലെ ഫ്ളാറ്റിലെ
💬 Comments
View all comments