Chapter Title : പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]
എന്റെ കഴിഞ്ഞ ദിവസം വരെ അതിനും മാത്രം കണ്ണീർ ഒഴുക്കിയിരുന്നു. അച്ഛൻ എന്നോട് പറഞ്ഞു നിഖിൽ നീ കേരളത്തിൽ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും ഞാനും നിന്റെ അമ്മയും ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കില്ല അമ്മയു അതുതന്നെ എന്നോട് പറഞ്ഞു അവർ തമ്മിൽ വേർപിരിയാൻ കാരണം തന്നെ അമ്മയാണ് പുള്ളിക്കാരി ഈഗോയുടെ ഹെഡ് ആണ് എന്നിക്ക് ഓര്മവെച്ചേൽ പിന്നെ ഒരു അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ല അതു പോലെ തന്നെ അച്ഛന്റേം അവർക്കു രണ്ടു പേർക്കും എപ്പോളും തിരക്കായിരുന്നു അവരുടേതായലോകത്തു . ഞാൻ അവരോടു രണ്ടുപേരോടുമായി പറഞ്ഞു നിങ്ങൾ എനിക്ക് നമ്മുടെ കോട്ടയത്തുള്ള വീടും പിന്നെ എന്റ മുന്നോട്ടുള്ള പഠനത്തിന്റെ ചിലവിനുള്ള എന്തെകിലും തന്നാൽ മതി പിന്നെ നിങ്ങളെ ഞാൻ ഒരിക്കലും
ബുദ്ധിമുട്ടിക്കില്ല നിങ്ങൾ എന്നെയും തേടി വരണം എന്നില്ല. ഞാൻ വരുടെ മകൻ ആയതിനാലും പിന്നെ എന്നെ ഒരു ഭാരമായി അവർക്കു കൂടെ ഇനി കരുത്തേണ്ടതില്ലാത്തതിനാലും അവർ എന്റെ ആവശ്യം അംഗീകരിച്ചു അങ്ങനെ ഞങ്ങളുടെ കോട്ടയത്തെ വീടും പിന്നെ എന്റെ പേരിൽ നല്ല ഒരു തുക ബാങ്ക് ഡിപ്പോസിറ്റായും അവർ തന്നു. പൊതുവെ അവർക്കു രണ്ടുപേർക്കും അവരുടെ വീട്ടുകാരുമായി അടുപ്പം ഇല്ലാത്തതിനാൽ എന്നെ കാത്തിരിക്കാനും നാട്ടിൽ ആരുമില്ല അങ്ങനെ ആരെയെങ്കിലും കണ്ടതായി പോലും ഞാൻ ഓർക്കുന്നുമില്ല. അങ്ങനെ ഞാൻ ദുബായിലിൽ ഇന്നും ഫ്‌ളൈറ്റിൽ കൊച്ചിയിൽ എത്തി. എന്റെ പടുത്തതിനും മറ്റും സഹായങ്ങൾക്കുമായി എന്റെ അച്ഛൻ ഇവിടെ ഒരു സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു മനു അങ്കിൾ. ഞാൻ ഞാൻ കൊച്ചിയിൽ എത്തിയപ്പോൾ തന്നെ പുള്ളി എന്നെ അവിടുന്ന് പിക്‌ചെയ്തു കോട്ടയത്തെ വിട്ടിൽ
💬 Comments
View all comments