Chapter Title : പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]
ഭൂരിഭാഗം പെൺകുട്ടികൾ ആയിരുന്നു അങ്ങനെ ഞാനും ക്ലാസ്സിൽ കയറി ഒരു ബെഞ്ചിൽ സ്ഥാനം കണ്ടെത്തി അതിൽ ഞാനും വേറെ രണ്ടുപേരും ആയിരുന്നു ഇരുന്നിരുന്നത് ക്ലാസ്സ് ടൈംയിൽ ആരോടും ഒന്നും മിണ്ടാനോ പറയാനോ കഴിഞ്ഞില്ല അതുമാത്രം അല്ല എനിക്ക് ഇവിടെ ഉള്ളവരെ ആരേം നേരത്തെ പരിചയമോ ഒന്നും ഇല്ലല്ലോ. അങ്ങനെ ഉച്ചയായപ്പോൾ ലഞ്ച്ബ്രേക്ക് ആയി എല്ലാവരും ക്ലാസിനു വെളിയിൽ ഇറങ്ങി എന്റെ ഫുഡിന്റെ കാര്യം അവിടെ ക്യാന്റീനിൽ സെറ്റ് ആക്കിയിരുന്നു അങ്കിൾ. ഞാൻ ക്യാന്റീനിൽ പോകൻ തുടങ്ങവേ ഒരു കൈ എന്നെ പുറകിൽ നിന്ന് തോണ്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ എന്റെകൂടെ ബെഞ്ചിൽ ഇരുന്നിരുന്ന പയ്യൻ അവൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെനേരെ കൈ നീട്ടികൊണ്ട് കിരൺ എന്നു സ്വയം പരിചയപ്പെടുത്തി ആ കൈയിൽ പിടിച്ചു നിഖിൽ എന്നും പറഞ്ഞു ഞാൻ അവന്റെ മുഖത്തു നോക്കി ഒരു ചിരി പാസാക്കി. അല്ല താൻ ക്യാന്റീനിലോട്ടാണോ എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അതെ എന്ന് പിന്നെ ഞങ്ങൾ ക്യാന്റീനിൽ പോയി ഓരോ ബിരിയാണികഴിച്ചു കഴിക്കുന്നതിനിടയിൽ തന്നെ ഞങ്ങൾ നല്ല അടുപ്പം ആയി അവൻ നല്ല ഒരു സംസാരപ്രിയൻ ആണെന്ന് എനിക്ക് മനസിലായി. അവന്റെ വീട് എന്റ വീടിന്റെ ഒരു കിലോമീറ്റർ കുടി മുന്നോട്ടു പോകണം എന്നും അവൻ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായി അവൻ ബൈക്കിൽ ആണ് വരുന്നതെന്നും പറഞ്ഞു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നാളെ മുതൽ ഞാൻ വരുമ്പോൾ നിന്നേം കൂട്ടം എന്ന് പറഞ്ഞു. അതിനു ഞാൻ നാളെ പറയാം എന്നും പറഞ്ഞു ഒഴിഞ്ഞു ആയിക്കോട്ടെ എന്ന്
💬 Comments
View all comments