Chapter Title : പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]
അവനും. അത്രേം കുട്ടികൾ ഞങ്ങളുടെ കൂടെ പഠിക്കാൻ ഉണ്ടായെങ്കിലും ഞങ്ങൾ രണ്ടുപേരും മാത്രം നല്ല കൂട്ടായി വേറെ ആരോടും അത്ര കമ്പനി ആയില്ല അന്ന് വൈകുന്നേരം വിട്ടിൽ തിരിച്ചു എത്തിയപ്പോൾ ഞാൻ കിരണുമായി ബൈക്കിൽ പോകുന്ന കാര്യം ജോസ്ഫ്ചേട്ടനോട് ഒന്ന് സൂചിപ്പിച്ചു അപ്പോൾ പുള്ളിപറഞ്ഞു മോനെ ബൈക്ക് ഒക്കെ അപകടമല്ലേ ഞാൻ തന്നെ മോനെ കൊണ്ടേ ആക്കിക്കോളാം വേണെങ്കിൽ മോന്റെ കൂട്ടുകാരനോട് ബൈക്കിൽ ഇവിടംവരെ വന്നിട്ട് ബൈക്ക് ഇവിടെ വെച്ചിട്ട് നമ്മൾക്ക് മൂന്നുപേരും കൂടെ കാറിൽ തന്നെ പോകാം എന്നും പിന്നെ തിരിച്ചുവരുമ്പോൾ ആ മോനു ബൈക്ക് എടുത്തു വീട്ടിലോട്ടും പോകാമല്ലോ എന്ന് ചോദിച്ചു. ഞാൻ അവനോടു ഒന്ന് വിളിച്ചു ചോദിക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്തു ഞാൻ അവന്റെ നമ്പറിൽ വിളിച്ചു ഒന്ന് രണ്ടു റിങ്ങിനു ശേഷം കാൾ എടുത്തു അവന്റെ ശബ്ദം പ്രേതിക്ഷിച്ച എനിക്ക് പക്ഷെ ഒരു സ്ത്രീയുടെ മധുരമായ ശബ്ദം ആണ് കാതിൽ കേട്ടത് ഞാൻ ചോദിച്ചു കിരൺ ഇല്ലേ എന്ന് അപ്പോൾ ഉടൻ തന്നെ മറുതലക്കൽ നിന്നും മറുപടി കിട്ടി മോൻ കുളിക്കുവാണ് അവൻ കുളിച്ചു വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം അല്ല ആര് വിളിച്ചെന്നു പറയണം എന്ന് പറയണം. അപ്പോൾ ഞാൻ പറഞ്ഞു നിഖിൽ എന്നാണ് എന്റെ പേര് ഞങ്ങൾ ഇപ്പോൾ ഒന്നിച്ച പഠിക്കുന്നെ അപ്പോൾ തന്നെ മറുതലക്കൽ നിന്നു ആ അവൻ എന്നോട് പറഞ്ഞാരുന്നു അവന്റെ ഈ പുതിയകൂട്ടുകാരനെ കുറിച്ച് ഞാൻ അവന്റെ മമ്മി ആണ് മോനെ പേര് പ്രീയ ?....നിങ്ങൾക് ഇഷ്ടമായാൽ ഞാൻ തുടരും അൽപ്പം അക്ഷര
💬 Comments
View all comments