Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
ഒരു മൂളലിൽ ഒതുക്കിയപ്പോൾ ഞാൻ പിന്നെയൊന്നും പറയാൻ പോയില്ല.
പിന്നെ ആ ക്ലാസ്സ് കഴിയുന്നത് വരെ എന്റെ ചിന്തയിൽ പ്രിയ തന്നെയായിരുന്നു. എന്നാലും അവളെന്തായിരിക്കും ഇങ്ങനെ? ഞാനും ഐശുവും തമ്മിലുള്ളതൊക്കെ അവൾക്കറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് വെറുതെ ഇനി അവൾക്ക് അങ്ങനെയൊന്നുമില്ലേ? എല്ലാം എന്റെ തോന്നൽ മാത്രമാണോ?
ഏതായായും ഇത് ഐശു അറിഞ്ഞാൽ അവളെന്റെ അണ്ടി വെട്ടി പട്ടിക്കിട്ട് കൊടുക്കും എന്നിട്ടേ ചോദ്യവും പറച്ചിലൊക്കെയുണ്ടാകു.
അതോർത്തപ്പോഴാണ് അവളെനിക്കിട്ട് തന്ന പണിക്ക് ഒരു മറു പണി കൊടുക്കണ്ടേ? അല്ലെങ്കിൽ ഞാൻ അനാണെന്നും പറഞ്ഞു മൂക്കിന് താഴെ പൂടയും കൊണ്ട് നടക്കുന്നത്. ഏതായാകും വിഷ്ണു അവളുടെ ക്ലാസ്സിലേക്ക് വരുമെന്ന് തോന്നുന്നില്ല. ആ സാഗറും കൂട്ടരും ഇല്ലാത്ത സമയത്ത് കേറി പണി നടത്തിയാൽ സെറ്റ്.
അങ്ങന ഓരോന്ന് ഓർത്ത് ഇരുന്നപ്പോൾ ലഞ്ച് ബ്രേക്കിന്റെ ബെല്ലടിച്ചു. രമ്യ മിസ്സ് അടുത്ത ക്ലാസ്സിൽ കാണാം എന്ന് പറഞ്ഞ് എല്ലാരേയും നോക്കി ചിരിച്ച കൂട്ടത്തിൽ എന്നെ നോക്കിയപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്ന ചിരിയിൽ എവിടെയോ ഒരു പരിഹാസമൂണ്ടായിരുന്നോ എന്നൊരു സംശയം.
മിസ്സ് ക്ലാസ്സിൽ നിന്നിറങ്ങിയതിന് ശേഷം ഞാൻ അവിടെ നിന്നില്ല. വിഷ്ണുവിനോട് പോലും പറയാതെ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി. ഞാൻ ഇറങ്ങുമ്പോൾ പുറകെ വരുന്ന പ്രിയയെ ഞാൻ കണ്ടിരുന്നു. അവളെന്നെ പുറകിൽ നിന്നും സാമി എന്ന് വിളിച്ചു എങ്കിലും ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇറങ്ങി നടന്നു.
സി എസ് ഡിപ്പാർട്ട്മെന്റ്ലേക്ക് കയറുമ്പോൾ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു എങ്കിലും. സാഗറും ടീമും കാന്റീൻ ഇൽ പോയി കാണും എന്ന ചിന്ത എനിക്ക് ആശ്വാസം നൽകി. ഐശ്വര്യയുടെ ക്ലാസിന്
💬 Comments
View all comments