Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]
അതിന് ഞാൻ അവളുടെ കാല് പിടിക്കുകയും വേണം. എതിരെ വല്ല പാണ്ടി ലോറി ഇടിക്കാൻ വന്നാൽ പോലും ബ്രേക്ക് പിടിക്കില്ല എന്ന വാക്കും കൊടുക്കണം.
കോളേജിലേക്ക് വരുന്നതും അത് പോലെ കുറച്ച് കാല് പിടിച്ചിരുന്നെങ്കിൽ സെറ്റായേനെ പക്ഷെ രാവിലെ നേരത്തെ എഴുന്നേൽക്കാൻ മടിയുള്ളയെനിക്ക് അത് തന്നെയായിരുന്നു സൗകര്യം.
അവളുണ്ടെങ്കിൽ നേരത്തെ എഴുന്നേൽക്കണം അവളെ പിക് ചെയ്യണം അതൊക്കെ ഓർത്ത് പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. അങ്ങനെ അവൾ കോളേജിലേക്കുള്ള വരവ് കോളേജ് ബസ്സിലാക്കി.
"എന്താ ഐശു ഇന്ന് കോളേജ് ബസ്സില്ലേ" വണ്ടി കോളേജിൽ നിന്നുമിറങ്ങി കുറച്ചതികം മുന്നോട്ട് പോയിട്ടും ഐശുവിന്റെ ഭാഗത്ത് നിന്നും ശബ്ദമൊന്നും വരാത്തത്കൊണ്ട് ഞാൻ തന്നെ അങ്ങോട്ട് കേറി ചോദിച്ചു.
"വണ്ടിയൊക്കെ ഉണ്ട്. പക്ഷെ ഇന്ന് എന്റെ ചെറുക്കന്റെ കൂടെ വരാൻ തോന്നി"
മറ്റൊന്നും ഏൽക്കാത്തത് കൊണ്ട് അവൾ എന്നെ സോപ്പിടാൻ തുടങ്ങി.
"ഓഹോ... കുറച്ചു ദിവസം മുമ്പ് ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ, ഞാൻ ശരിയല്ല... ഇനി എന്റെ പുറകിൽ കേറില്ല എന്നൊക്കെയല്ലേ?"
"അത് പിന്നെ എപ്പോഴും ബ്രേക്ക് പിടിച്ച് എന്നെ നിന്റെ ദേഹത്ത് ഇടുപ്പിക്കുന്നത് കൊണ്ടല്ലോ?"
"അതെന്താ ഇപ്പോൾ എനിക്ക് ബ്രേക്ക് പിടിക്കാൻ പറ്റില്ലേ?" അത് പറഞ്ഞതും രണ്ട് ബ്രേക്കും ഒരുമിച്ച് പിടിച്ചതും ആശു എന്റെ പുറകിൽ വന്നിടിച്ചു. അവളുടെ മാറിലെ ചൂട് യൂണിഫോം ചുരിദാറിന് പുറത്ത് കോടി എന്റെ മുതുക് അറിഞ്ഞു.
"എടാ നാറി നിന്നോട് ഞാൻ നൂറ് തവണ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യരുതെന്ന്" ഉണ്ടായ ഷോക്കിൽ നിന്നും മറി എഴുന്നേറ്റ് പുറകിലോട്ട് മാറിക്കൊണ്ട് അവൾ പറഞ്ഞു.
"എന്റെ വണ്ടിയിൽ ഞാൻ ഇഷ്ടമുള്ളപ്പോൾ
💬 Comments
View all comments