0%

Chapter Title : പ്രേമ മന്ദാരം 1 [കാലം സാക്ഷി]

എന്നെയും. ഇതിൽ കേറി ഞാൻ ഇടപ്പട്ടാൽ എന്നോടുള്ള ദേഷ്യത്തിന് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് നന്നായി അറിയാവുന്നത് കൊണ്ടും. ക്ലാസ്സ്‌ കഴിഞ്ഞ് പോകുന്ന കുട്ടികളുടെ മുന്നിൽ വെച്ച് നാണം കെടണ്ട എന്നുള്ളത്കൊണ്ടും ഞാൻ അവനോട് ഇറങ്ങാൻ ആംഗ്യം കാട്ടി.

അവൻ യു ടു ബ്രൂടസ് എന്ന ഭാവത്തിൽ എന്നെ നോക്കിയ ശേഷം ബൈക്കിൽ നിന്നുമിറങ്ങി.

അവൻ ഇറങ്ങിയതും ഐശു ഓടി വന്ന് എന്റെ തോളിൽ പിടിച്ച്, രണ്ട് കാലും ഒരുഭാഗത്തിട്ട് ബൈക്കിൽ കയറിയിരുന്നു.

"പോട്ടെ..." വിഷ്ണുവിനെ നോക്കി ഒന്ന് ചിരിച്ച ശേഷം ഐശു പറഞ്ഞു.

ഞാൻ വിഷ്ണുവിനെ നോക്കി അവൻ എന്നെ നോക്കി കലി പൂണ്ട് നിൽക്കുവാണ്. ഞാൻ അവന് ആംഗ്യ ഭാഷയിൽ ഒരു സോറിയും പറഞ്ഞു വണ്ടി മുന്നോട്ട് എടുത്തു.

സെക്കന്റ്‌ ഇയർ ആയപ്പോഴാണ് എന്റെ നരന്തര ആവിശ്യത്തിനെ തുടർന്ന് എനിക്കൊരു ബൈക്കെടുത്ത് തരാൻ അപ്പൻ തയ്യാറായത്. പിന്നെ ഞാനും ഐശുവും ബൈക്കിൽ തന്നെയായിരുന്നു കോളേജിൽ പോക്കും വരവുമെല്ലാം.

കുറച്ച് ദിവസം മുമ്പാണ് ഇനി എന്റെ കൂടെ കോളേജിൽ ബൈക്കിൽ വരില്ല എന്ന് ഐശു പ്രഖ്യാപിച്ചത്. കാരണം മാറ്റിന്നുമല്ല, അവൾ പുറകിലിരിക്കുമ്പോൾ ഇടക്ക് അവളുടെ തെറിച്ച് നിൽക്കുന്ന മാറിലെ ചൂടറിയാൻ ഞാൻ ഇടക്കിടക്ക് ബ്രേക്ക് പിടിക്കാനും റോഡിൽ ഇല്ലാത്തെ കട്ടറിൽ വരെ വീഴ്ത്താൻ തുടങ്ങി.

ആദ്യം അവൾ ഇനി ചെയ്യരുത് എന്നൊക്കെ പറഞ്ഞുയെങ്കിലും എനിക്ക് അത് നിർത്താൻ തോന്നിയില്ല. ഒടുവിൽ അവൾ ആ കടുത്ത് തീരുമാനം എടുത്ത് ഇനി കോളേജിൽ വരുമ്പോൾ എന്റെ കൂടെ ബൈക്കിൽ വരില്ല. അല്ലാതെ പുറത്ത് പോകുമ്പോൾ ബൈക്കിൽ കേറുമെങ്കിലും

💬 Comments

View all comments