0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 451

ചെയ്തതാണ്. അതന്റെ എന്നല്ല, എന്തിന്റെ പേരിൽ ആയാലും എന്റെ ചെക്കനെ തൊടാൻ ആരും വരണ്ട!" ഐഷുവിന്റെ ഈ ഡയലോഗ് കൂടി ആയപ്പോൾ അച്ഛന്റെ മുഖം വലിഞ്ഞ് മുറുകി. എനിക്ക് അച്ഛനെയും അമ്മയുടെയും മുഖത്ത് നോക്കാൻ തന്നെ ജാള്യത തോന്നി. ഈ പെണ്ണ് എന്തൊക്കെ വിളിച്ച് പറയുന്നത്.

എന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടുള്ള അവളുടെ കണ്ണുനീർ പക്ഷെ എന്നെ ഒന്നും ചെയ്യാൻ അനുവദിക്കാതെ ഒരു ശില കണക്കെ നിർത്തി. അച്ഛൻ അവളെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് പോയി പുറകെ അമ്മയും.

"ഡീ നീ എന്തൊക്കെയാ ഈ കാണിച്ചത്" അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.

"അത്..." അവൾ മുഖം ഉയർത്തി എന്റെ മുഖത്ത് നോക്കി വാക്കുകൾക്ക് വേണ്ടി പരതി.

"ഡി നീ എന്തിനാ അച്ഛനെ പിടിച്ചു തള്ളിയത്"

"അത് പിന്നെ അച്ഛൻ നിന്നെ തല്ലുന്നത് കണ്ടപ്പോൾ എന്റെ സകല ബോധവും പോയടാ. ഞാൻ എന്താ ചെയ്യുന്നതെന്നും പറയുന്നതെന്നും ഒരു ബോധവും ഉണ്ടായിരുന്നില്ല."

"നീ ബോധമില്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞിട്ട് ഇനി അച്ഛനെയും അമ്മയയെയും എങ്ങനെ ഫേസ് ചെയ്യും"

"അത്..." ഐഷുവിന് പറ്റിയ അബദ്ധം ഇപ്പോഴാണ് മനസ്സിലായത്.

"ഡീ നി ഒരു കാര്യം ചെയ്യ് അച്ഛനോട് പോയി ഒരു സോറി പറയ്. വേണമെങ്കിൽ ഞാനും വരാം."

"അതൊന്നും വേണ്ട, നിന്നെ അച്ഛൻ തല്ലിയിട്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. ആദ്യം അച്ഛൻ നിന്നോട് മാപ്പ് പറയട്ടെ എന്നിട്ട് ഞാൻ പറയാം"

"നീ എന്ത് വട്ടൊക്കെയാ പെണ്ണെ ഈ പറയുന്നത്. അച്ഛൻ എന്നോട് മാപ്പ് പറയാനോ"

"ആഹ്...

💬 Comments

View all comments