0%

Chapter Title : പ്രേമ മന്ദാരം 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 456

പോയത്"

"ഡാ ചെക്കാ ഞാൻ നിനക്ക് വേണ്ടി അല്ലേ അത് ചെയ്തത് ഇപ്പോൾ എല്ലാം എന്റെ മാത്രം തലയിൽ ആയോ?"

"പിന്നെ ഞാൻ പറഞ്ഞിട്ടല്ലേ നീ അങ്ങനെ ചെയ്തത്"

"നീ പറഞ്ഞില്ല എന്നാലും നിന്നെ അടിക്കുന്നത് കണ്ടപ്പോൾ"

"അടിച്ചത് അച്ഛൻ അല്ലേ?"

"അത് എനിക്കും അറിയാം പക്ഷെ നിന്റെ കാര്യതയിൽ ചില സമയത്തു ഞാൻ ചെയ്യുന്നത് എന്താണെന്ന് എനിക്ക് തന്നെ അറിയാൻ പറ്റില്ല"

"അതിന് പേര് വേറെയാണ്"

"എന്ത് പേര്"

"ഭ്രാന്ത്‌"

"അതേടാ എനിക്ക് ഭ്രാന്ത്‌ ആണ്. നിന്നോടുള്ള സ്നേഹം കൂടി ഭ്രാന്ത്‌ ആയതാണ്." ഇത് പറഞ്ഞ് അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.

അങ്ങനെ അവളെയും കൊണ്ടാക്കി തിരിച്ചു വന്ന് ഒന്ന് ചെറുതായി കുളിച്ച ശേഷം കുറച്ച് ഗെയിം ഒക്കെ കളിച്ചിരുന്നു.

ഏകദേശം രാത്രി എട്ട് മണി ആയപ്പോൾ ഐഷുവിന്റെ കാൽ വന്നു.

"എന്താണ് മോളെ പതിവില്ലാതെ ഈ സമയത്തു. സാദാരണ ഇങ്ങനെ ഒരു വിളി ഉണ്ടാകാറില്ലല്ലോ"

"അതിന് ഞാൻ ശൃംഗാരിക്കാൻ വിളിച്ചതൊന്നുമല്ല."

"അല്ലെങ്കിലും നിനക്ക് ഫോണിലൂടെയുള്ള ശൃംഗാരമൊന്നും ഇഷ്ടമല്ലല്ലോ?"

"അതെ എനിക്ക് എന്റെ ചെക്കന്റെ നെഞ്ചിൽ കിടന്നാലേ ശൃംഗാരിക്കാൻ തോന്നു. ഈ ഫോണിൽ ഒന്നും തോന്നില്ല."

"ഫോണിൽ എന്റെ വോയിസ്‌ കേൾക്കാമല്ലോ"

"പിന്നെ വോയിസ്‌... മതി നിന്റെ പൈങ്കിളി ഞാൻ ഒരു സീരിയസ് കാര്യം പറയാൻ ആണ് വിളിച്ചത്."

"എന്താണ് അത്രക്ക് സീരിയസ് കാര്യം"

"ഇന്ന് നമുക്ക് രണ്ട് പേർക്കും കൂടി ഒരു മുട്ടൻ പണി കിട്ടിയില്ലേ. അത് ഏതവനാണ് തന്നത് എന്ന് കണ്ട് പിടിക്കാനാണ്ടേ"

"പിന്നെ വേണ്ടേ അവനെ എന്റെ കയ്യിൽ കിട്ടട്ടെ അവൻ

💬 Comments

View all comments