0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 668

മോനെ നിന്റെ സോപ്പ് കേട്ടോണ്ട് നിന്നാൽ ഇന്ന് ഞാൻ അങ്ങ് എത്തില്ല" അത് പറഞ്ഞു മമ്മി എനിക്ക് ടാറ്റ തന്ന് മമ്മിയുടെ സ്കൂട്ടയും കൊണ്ട് പോയി.

പിന്നെ പെട്ടെന്ന് തന്നെ കാപ്പിയും കുടിച്ച് വീട് പൂട്ടി താക്കോൽ പതിവ് സ്ഥലത്ത് വെച്ച് ഐഷുവിന്റെ വീട്ടിലേക്ക് തിരിച്ചു.

ഇന്ന് നേരെ അവളുടെ റൂമിലേക്ക് പോയത് അമ്മ അടുക്കളയിൽ എന്തോ പണിയിൽ ആണെന്ന് തോന്നുന്നു.

"ഐഷു ഞാൻ എത്തി...!"

"മ്മം... ഇന്നലെ എല്ലാരേയും വിളിച്ചോ നീ" അവളുടെ ശബദത്തിൽ പതിവില്ലാത്ത ഒരു നിരാശയുണ്ടായിരുന്നു.

"ഇല്ലടി ഇനി കുറച്ചും കൂടി ഉണ്ട്. ഇന്നലെ പിന്നെ നല്ല ലേറ്റ് ആയില്ലേ? അതാ ഇന്ന് വിളിക്കാം എന്ന് വെച്ചു"

"മ്മം" ഒരു മൂളൽ മാത്രമായിരുന്നു അവളുടെ മറുപടി.

"നീ ഇന്ന് ആകെ ഡള്ളാണല്ലോ എന്ത് പറ്റി"

"ഇല്ലടാ നമ്മൾ ഇത്രയൊക്കെ ചെയ്തിട്ടും ഒരു ക്ലൂ പോലും കിട്ടിയില്ലല്ലോ...!"

"അതിനാണോ നീ ഇങ്ങനെ? നമ്മൾ ഇപ്പോൾ പതിയെത്തിയതല്ലേയുള്ളൂ. എനിക്ക് കുറച്ചു പേരെ കൂടി വിളിച്ചാൽ അതിൽ ആരാണ് കള്ളം പറയുന്നത് എന്ന് മനസ്സിലാകും. പിന്നെ ഇന്നലെ പറഞ്ഞില്ലേ നീ നോക്കിയപ്പോൾ ഏതെങ്കിലും മിസ്സായതാകുമെന്ന് അത് കൊണ്ട് നീ എല്ലാം ഒന്ന് കൂടെ നോക്ക്. ഇന്ന് ഏതായാലും ആളെ കിട്ടുമെന്ന് എന്റെ മനസ്സ് പറയുന്നു."

"കിട്ടിയാൽ മതി"

"എന്റെ ചക്കരയല്ലേ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ പോയിരുന്ന് നോക്കിയേ..!" ഞാൻ അവളെ ഉന്തി തള്ളി ലാപ്പിന്റെ മുന്നിലിരുത്തി എന്നിട്ട് എന്റെ ഫോൺ അവൾക്ക് കൊടുത്ത് അവളുടെ ഫോൺ എടുത്ത് ബാക്കിയുള്ളവരെ വിളിച്ചു. ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് എല്ലാവരിൽ

💬 Comments

View all comments