0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 673

പോയെങ്കിലോ?

പിന്നെ ഐഷുവിന്റെ ദുരന്തം സെൽഫീസ് കാണാമെന്ന് വെച്ചു. ഐഷു അങ്ങനെ സെൽഫി എടുക്കാറില്ലെങ്കിലും അവളുടെ കൂട്ടുകാരികൾ അവളുടെ ഫോണിനാണ് ക്ലാരിറ്റി കൂടുതൽ എന്ന് പറഞ്ഞു ഫോൺ വാങ്ങിച്ച് എടുക്കും. ഫോൺ അവളുടെ ആയത്കൊണ്ടാണെന്നു തോനുന്നു. അവളെയും പിടിച്ചു നടുക്ക് നിർത്തും.

അങ്ങനെ അടുത്ത ഫോട്ടോ സ്ലൈഡ് ചെയ്തപ്പോൾ വന്ന് നിന്നത് സുന്ദരമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന മമ്മിയാണ് കൂടെ നാമുമ്മുണ്ട്! ഇന്ന് രാവിലെ ഞാൻ എടുത്ത ഫോട്ടോയാണ്.

ഞാൻ രാവിലെ സോപ്പിടാൻ പറഞ്ഞതാണെങ്കിലും ഇതിൽ മമ്മിക്ക് വലിയ പ്രായമൊന്നും തോന്നിക്കുന്നില്ല കേട്ടോ ഒരു കൊച്ചു സുന്ദരിയാണ് എന്റെ മമ്മി. അത്രക്ക് ഇല്ലെങ്കിലും ഞാനും കൊള്ളാം.

അല്ല ഇത് ഞാൻ എന്റെ ഫോണിൽ എടുത്തതാണല്ലോ ഇതെങ്ങനെ ഇവളുടെ ഫോണിൽ. ഞാൻ ആർക്കും സെന്റ് ചെറുത്തില്ലല്ലോ?

ഞാൻ ഫോണും കൊണ്ട് ഐഷുവിനു മുന്നിൽ എത്തി.

"ചെക്കൻ ഗ്ലാമർ ആയിട്ടുണ്ടല്ലോ? മമ്മിയും കൊള്ളാം...! ഇന്നെടുത്തതാണ്ണല്ലേ?"

"ഡി അതല്ല ഇത് എന്റെ ഫോണിൽ എടുത്തതാണ് അതെങ്ങനെ നിന്റെ ഫോണിൽ?" ഐഷു ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു.

"ഓഹ് അതോ അത് നീ ഗൂഗിൾ ഫോട്ടോസിൽ cloud synchronisation ഓണാക്കി ഇട്ടേക്കുന്നത് കൊണ്ട് എടുക്കുന്ന ഫോട്ടോ അപ്പോഴേ cloud സെർവറിൽ സേവ് ആകും. പിന്നെ നിന്റെ മെയിൽ അല്ലേ എന്റേതിലും ലോഗിൻ ചെയ്തിരിക്കുന്നത്. അത് കൊണ്ട് ഇതിലും അത് വരും!"

"ഡി... അപ്പോൾ" ഞാൻ പറഞ്ഞു തുടങ്ങിയപ്പോഴാണ് അവളുടെ മുഖത്ത് ബൾബ് കത്തിയത്.

"അതെ ചിലപ്പോൾ എന്റെ ഫോണിൽ നിന്നുമാകും ലീക്ക് ആയത്."

"അതെ ഇനി മോളു ഇതിൽ നോക്ക് എന്നിട്ട്

💬 Comments

View all comments