0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 686

നിന്നും ഐഷുവിനെകുറിച്ച് ഇത്രയും കേട്ടപ്പോൾ എന്റെ കണ്ട്രോൾ മൊത്തം പോയി. ഞാൻ എന്റെ ഇടത് കൈ കൊണ്ട് അവന്റെ കഴുത്തിനു കുത്തി പിടിച്ചു.

"നിന്റെ നാക്ക് ഇനി മേലാൽ ഐഷുവിനെകുറിച്ച് എന്തെങ്കിലും കുറ്റം പറയാൻ പൊങ്ങിയാൽ ഞാൻ അത് അറുത്തെടുക്കും. മൈരൻ നിനക്ക് എന്താറിയാമേടാ അവളെക്കുറിച്ചു. അവൻ ഉണ്ടാക്കാൻ വന്നേക്കുന്നു. ഇനി സാമേ കോമേ വിളിച്ച് എന്റെ ഏഴയലത്ത് പോലും നീ വന്ന് പോകരുത്"

"സാമേ...!" റൂമിലേക്ക് വന്ന ഐഷു കാണുന്നത് വിഷ്ണുവിന്റെ കഴിത്തിന് കുത്തി പിടിച്ചു വെച്ചിരിക്കുന്ന എന്നെയാണ്.

അവളുടെ വിളി കേട്ടപ്പോൾ ഞാൻ പതിയെ എന്റെ കൈ അവന്റെ കഴുത്തിൽ നിന്നുമെടുത്തു.

"സാമേ എന്താടാ പ്രശനം എന്തിനാ നീ അവനെ കഴുത്തിൽ പിടിച്ചത്?" ഐഷു എന്നോട് ചോദിച്ചു. അതിന് എന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു.

"വിഷ്ണു നീയെങ്കിലും പറ എന്താ പ്രശ്നം" എന്നിൽ നിന്നും മറുപടി കിട്ടാതെ വന്നപ്പോൾ അവൾ വിഷ്ണുവിനോട് ചോദിച്ചു. അവൻ അതിന് അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയിട്ട് ഇറങ്ങി പോയി.

"സാമേ..." അവൾ വീണ്ടും എന്നെ വിളിച്ചു.

"മ്മം" ഞാൻ ഒന്ന് മൂളി.

"എന്ത് അവനുമായിട്ട് പ്രശ്നം"

"ഏയ്‌ ഒന്നുമില്ല"

"ഒന്നുമില്ലാഞ്ഞിട്ടാണോ നീ അവന്റെ കഴുത്തിൽ കയറി പിടിച്ചത്"

"ഒന്നുമില്ലന്ന് പറഞ്ഞില്ലേ പിന്നെന്തിനാ വീണ്ടും ചോദിച്ചു ശല്യം ചെയ്യുന്നത്. ഹോസ്പിറ്റലിൽ കിടക്കുമ്പോഴെങ്കിലും എനിക്ക് കുറച്ച് സമാദാനം തന്നൂടെ ഐഷു" പറഞ്ഞത് കുറച്ചു കൂടി പോയി എന്ന് അറിയാം എന്നാലും അവൻ പറഞ്ഞത് അവളെ വിഷമിപ്പിക്കുന്നതിലും നല്ലത് ഇതാണെന്ന് തോന്നി.

"ഓഹ് ഞാൻ ഇപ്പോൾ സമദാനകേടായല്ലേ ശരി നടക്കട്ടെ ഞാൻ ഇനി

💬 Comments

View all comments