0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 686

ഞാൻ അത് വഴി പോയി നിന്റ ഡ്രസ്സും വൈകിട്ടുള്ള ഫുഡും കൊണ്ട് വരാം"

"മ്മം ശരി! ഞാൻ പോയിട്ട് വരമേ!" അങ്ങനെ അവര് രണ്ടും യാത്ര പറഞ്ഞ് പോയി. ഞാൻ റൂമിൽ ഒറ്റക്കായി. റൂമിൽ ഫാനും നോക്കി വെറുതെ കിടക്കുമ്പോഴാണ് കതക് തുറക്കുന്ന ശബ്ദം കേട്ടത്. ഐഷു ഇത്ര പെട്ടെന്ന് വന്നോ? അതിന് ചാൻസ് ഇല്ല ഇത് വേറെ ആരോ ആണ്. വന്നത് വേറാരുമല്ല വിഷ്ണുവാണ്.

"നീയോ? നീ എങ്ങനെ കണ്ടു പിടിച്ചു ഞാൻ ഇവിടെ ഉണ്ടെന്ന്."

"അതൊക്ക നോം അറിയും മോനെ"

"ഓഹ് ഐഷു പറഞ്ഞു കാണും"

"എന്ത് പറഞ്ഞാലും നിന്റെ ഒരു ഐഷു അവളൊന്നുമല്ല. എന്റെ ഒരു റിലേറ്റീവ് ഇവിടെ ഉണ്ട് കണ്ടപ്പോൾ നിന്നെപ്പോലെ തോന്നി എന്ന്പറഞ്ഞ് ഉറപ്പിക്കാൻ വേണ്ടി എന്നെ വിളിച്ചതാണ്"

"അതിനെന്തിനാ നീ ചൂടാകുന്നത്"

"പിന്നെ ചൂടാകാതെ. ആ സഗാറാണല്ലേ നിനക്കിട്ട് പണിതത്."

"അതേടാ ആ മൈരൻ ഞാൻ ആവിശ്യത്തിന് കൊടുത്തിട്ടുണ്ട്"

"മ്മ്മം ഡാ നീ ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കണം"

"എന്ത്...?"

"ഡാ സാഗർ നിനക്കിട്ടു പണി തന്നിട്ടുണ്ടെങ്കിൽ അതില് ഐശ്വര്യക്കും പങ്കുണ്ട്"

"ഡാ ഒരുമാതിരി ഊമ്പിയ വർത്താനം പറയല്ലേ"

"ഡാ നീ കിടന്ന് തിളക്കാതെ...! ഞാൻ ഒന്ന് പറഞ്ഞ് തീർത്തോട്ടെ. അവൻ അവൾക്ക് വേണ്ടി അല്ലതെ നിന്നോട് ഇത് ചെയ്യാൻ നിങ്ങൾ തമ്മിൽ പൂർവ്വ വൈരാഗ്യം ഒന്നുമില്ലല്ലോ? ഇന്നലെ കോളേജിൽ വെച്ചുള്ള അവളുടെ ഓവർ ഷോ കണ്ടപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. സാമല്ല ചെയ്തത് എനിക്കതറിയാം...! അതെ അവൾക്ക് അറിയാം അവളും അവളുടെ മാറ്റവനും ചേർന്നല്ലേ ചെയ്തത്." അവന്റെ നാവിൽ

💬 Comments

View all comments