0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 690

ഐഷുവിനെ നോക്കിയപ്പോൾ അതെ എന്ന് (ക്ഷെമിച്ചു) എന്ന് തലയിട്ടി.

എന്നാലും അവനോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ലായിരുന്നു.

"ഡാ സാമേ ഇങ്ങോട്ട് നോക്കടാ ഒന്ന് ക്ഷമിക്കഡാ...!" എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൻ എന്നെ ഇക്കിളിയാക്കാൻ തുടങ്ങി. തെണ്ടി ഒടുവിൽ അതിൽ നിന്നും രക്ഷപെടാൻ അവോനോട് ക്ഷെമിച്ചു എന്ന് പറയേണ്ടി വന്നു.

"ആഹ് ക്ഷമിച്ചു നീ വിട്"

"ഹാവു സമദാനമായി, അപ്പോൾ എന്റെ കാര്യം ഒക്കെയായി ഇനി ഇവളുടെ കാര്യം!" പ്രിയയെ മുന്നോട്ട് നിർത്തി വിഷ്ണു പറഞ്ഞു.

"ഇവളുടെ എന്ത് കാര്യം"

"അത് അന്ന് കാര്യം അറിയാണ്ട് ഞാൻ നിന്നെ കുറ്റം പറഞ്ഞില്ലേ അത്" പ്രിയ പറഞ്ഞു.

"അതോ അത് ഞാൻ അപ്പോഴേ വിട്ടു"

"അതെങ്ങനെ ശരിയാകും! എന്നോട് ക്ഷമിക്കാൻ നിനക്ക് ഭയങ്കര പോസ്. ഇവള് മാപ്പ് പോലും ചോദിക്കുന്നന്തിന് മുമ്പ് ക്ഷമിക്കുന്നു." വിഷ്ണു ഇടയിൽ കേറി പറഞ്ഞു.

"മോനെ വിഷ്ണു അവൾ പറഞ്ഞത് എന്നെ കുറിച്ചാണ്. ആര് എന്നെകുറിച്ച് എന്ത് പറഞ്ഞാലും എനിക്ക് വെറും പൂടയാണ്. പക്ഷെ നീ പറഞ്ഞത് എന്റെ പെണ്ണിനെകുറിച്ചാണ് അത് എനിക്ക് പൊള്ളും. പിന്നെ നീ ഇങ്ങനെയാണെങ്കിൽ നിന്നോട് ക്ഷമിക്കാണോ വേണ്ടയോ എന്ന് ഒന്ന് കൂടി ആലോചിക്കേണ്ടി വരും."

"എന്റെ പൊന്നോ ഞാൻ ഇല്ലേ. ആവിശ്യം ഇല്ലാത്ത സ്ഥലത്തു ഇനി ഞാൻ വാ തുറക്കൂല"

"തുറക്കാണ്ട് ഇരുന്നാൽ നിനക്ക് കൊള്ളാം"

"എന്നാൽ ശരി ഞാൻ ഇറങ്ങട്ടെ ഇനി ഇവിടെ നിന്നാൽ ശരിയാകില്ല. പ്രിയ നീ വരുന്നുണ്ടോ?"

"ഞാനും ഉണ്ട് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് നമുക്ക് ഇറങ്ങാം." ഇത് പറഞ്ഞു

💬 Comments

View all comments