0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 691

പ്രിയ വന്ന് എന്റെ കയ്യിൽ പിടിച്ചു. വലത് കൈ പ്ലാസ്റ്റർ ഇട്ടേക്കുന്നത് കൊണ്ട് ഇടത്തെ കയ്യിലാണ് അവൾ പിടിച്ചത്.

"നീ ഒരുപാട് ഭാഗ്യവാൻ ആണെടാ ഇങ്ങനെ ഒരു പെണ്ണിനെ കിട്ടിയതിൽ. നീയും ഭാഗ്യവതിയാടി നമ്മുടെ ചെക്കനെ പോലെ ഒരു പയ്യനെ കിട്ടിയതിൽ"

"പൊടി അവിടുന്ന് നമ്മുടെ ചെക്കനോ? ഇത് എന്റെ ചെക്കനാ എന്റെ മാത്രം ചെക്കനാ" ഐഷുവിന് അത് അത്രക്ക് ഇഷ്ടപെട്ടില്ല.

"എന്റെ പൊന്നോ...! നിന്റെ തന്നെയാ വേറെ ആരും അവകാശം പറയുന്നില്ല."

"പറയാണ്ടിരുന്നാൽ കൊള്ളാം"

"ഞാൻ തോറ്റു...! നിങ്ങളെ സഹിക്കാൻ നിങ്ങളെക്കൊണ്ടേ പറ്റു. ഏതായാലും ഇനിയും കാണാം. പിന്നെ ഒരു ഉപദേശം തരാൻ ഉള്ളത് തല്ലു കൂടൽ ഇനിയെങ്കുലും കുറച്ച് കുറക്കണം"

"പൊടി അവിടുന്ന് അത് ഞങ്ങളുടെ ട്രേഡ് മാർക്ക് ആണ്. അതൊന്നും അങ്ങനെ കുറക്കാൻ പറ്റില്ല." ഐഷു അതും വിട്ടു കൊടുത്തില്ല.

"വിട്ട് എല്ലാം വിട്ടു നിങ്ങൾ നിങ്ങളായാൽ മതി. നിങ്ങള് വേറെ ലവലാണ്. എന്നാൽ ഞാൻ ഇറങ്ങട്ടെ."

"എന്നാൽ അങ്ങനെ ആയിക്കോട്ടെ" ഐഷു പറഞ്ഞു.

"അപ്പോൾ സാമേ ഞാൻ ഇറങ്ങുവാ..!"

"ഓകെടി കാണാം...!" ഞാനും അവളെ യാത്രയാക്കി.

"വിഷ്ണു നമുക്ക് വിട്ടാലോ?" ആഹ് പോവാടി.

"അപ്പോൾ സാമേ പെങ്ങളെ ഒന്നും മനസ്സിൽ വെച്ചക്കല്ല്. എല്ലാം എന്റെ അറിവില്ലായ്മയായി കണ്ടാൽ മതി വീണ്ടും കാണാം"

"മതി മോനെ ചെല്ല് കൂടുതൽ ഷോ ഒന്നും വേണ്ട ഒരാഴ്ച്ച കഴിഞ്ഞാൽ ഞാൻ ക്ലാസ്സിലേക്ക് തന്നെയാണ് വരുന്നത്!"

"അപ്പോൾ ശരി പെങ്ങളെ! ആ കഴുത്ത് അവന്റെ കൈ വാക്കിനൊന്നും കൊണ്ട് വെച്ച് കൊടുക്കല്ലേ അവൻ പിടിച്ചു ഉടക്കും"അത് പറഞ്ഞ്

💬 Comments

View all comments