0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 692

അവൻ പുറത്തേക്ക് ഓടി പുറകെ പ്രിയയും.

"ഡാ നിക്കട അവിടെ!" അവൻ നിൽക്കില്ല എന്ന് അറിയാമായിട്ടും ഞാൻ വെറുതെ വിളിച്ചു പറഞ്ഞു.

"എന്നാൽ നമുക്ക് കഴിച്ചാലോ?" അവര് പോയപ്പോൾ ഐഷു ചോദിച്ചു.

"ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുവായിരുന്നു. നല്ല വിശപ്പ്"

"കഞ്ഞി കിട്ടിയില്ല പിന്നെ ഊണ് വാങ്ങിച്ചു." അവള് വാങ്ങിച്ച് കൊണ്ട് വന്ന പൊതി അഴിക്കുമ്പോൾ പറഞ്ഞു.

"അതേതായാലും നന്നായി കഞ്ഞി കുടിച്ചാലൊന്നും എനിക്ക് ഒന്നുമൊന്നുമാകില്ല."

"അതെനിക്ക് അറിയാല്ലോ? ഹോസ്പിറ്റൽ ആയോണ്ട ഇല്ലെങ്കിൽ ഞാൻ മട്ടൻ ബിരിയാണി വാങ്ങി തന്നേനെ"

"വെറുതെ കൊതുപ്പിക്കാതെ പെണ്ണേ..!"

"അത്രക്ക് കൊതിയാണെങ്കിൽ ഞാൻ പുറത്ത് പോയി വാങ്ങിയിട്ട് വരാം"

"പൊടി അവിടുന്ന് അപ്പോൾ ഈ ഊണ് എന്ത് ചെയ്യും"

"ആഹ് അതും ശരിയാണ്...! എഴുന്നേറ്റ് ഇരിക്ക് ഇന്ന് നമുക്ക് ഈ ഊണ് കഴിക്കാം നാളെ ഞാൻ ബിരിയാണി വാങ്ങി തരാം"

എന്റെ കൈ വയ്യാത്തത് കൊണ്ട് ഐഷു തന്നെയാണ് എനിക്ക് വാരി തന്നത്. എന്തോ അവളുടെ കയ്യിൽ നിന്നും വാങ്ങി കഴിക്കുമ്പോൾ എന്തോ അതിന് ഒരു പ്രത്യേക ടെസ്റ്റ് ഉണ്ടായിരുന്നു.

"നീ കൂടി കഴിക്കെടി..." ഐഷു എന്നെ ഊട്ടുന്നത് മാത്രം കണ്ട് ഞാൻ അവളോട് പറഞ്ഞു.

"ആഹ് കഴിക്കാം.." അവളങ്ങനെ പറഞ്ഞെങ്കിലും ഞാൻ വീണ്ടും രണ്ട് മൂന്ന് തവണ നിർബന്ധിച്ചപ്പോഴാണ് അവളും കഴിക്കാൻ തുടങ്ങിയത്. അങ്ങനെ കഴിച്ച് കഴിയാറാപ്പോഴാണ് ഞങ്ങൾക്ക് പുതിയ ഒരു ആദിഥി വന്നത്. വേറാരുമല്ല ഗോകുൽ സാറാണ് സാറിനെ കണ്ടപ്പോൾ ഞങ്ങൾ പെട്ടെന്ന് കഴിച്ച് തീർത്തു. അവൾ എനിയ്ക്ക് വായും കഴുകി തന്ന ശേഷം വേസ്റ്റ് കളയാൻ വേണ്ടി

💬 Comments

View all comments