0%

Chapter Title : പ്രേമ മന്ദാരം 3 [കാലം സാക്ഷി] [Conclusion]

Author : Kambikathakal Read All Parts 697

"നിന്റെ ദേഷ്യം ഞാൻ കണ്ടല്ലോ? നീ ആ കീ ബോർഡ് എടുത്ത് അടിച്ചപ്പോൾ അവൻ ചത്താങ്ങണ പോയിരുന്നെങ്കിലോ"

"പിന്നെ ചാവുന്നെങ്കിൽ ചാവട്ടെ. അതിന് വേണ്ടി തന്നെയാണ് അടിച്ചത്."

"പിന്നെ ചത്തിരുന്നെങ്കിൽ ജയിലിൽ പോയി ഗോതമ്പുണ്ട തിന്നായിരുന്നു."

"എന്റെ ചെറുക്കന് വേണ്ടിയല്ലേ അപ്പോൾ അതൊന്നും എനിക്ക് ഒരു വിഷയമേയല്ല"

"സുഗിച്ചൂട്ടോ...! അല്ലടി നിനക്ക് ആ സമയത്ത് ആ കീ ബോർഡ് എവിടുന്ന് കിട്ടി"

"അതോ അത് ഞങ്ങളുടെ കമ്പ്യൂട്ടർ ലാബിൽ നിന്നും. ആദ്യം മോണിറ്റർ എടുക്കാനാണ് പോയത്. പിന്നെ അതിന് കബിള് കൂടുതലാണ് അത് അഴിച്ച് വരുന്ന സമയത്ത് നിനക്ക് എന്തെങ്കിലും പറ്റിയാലോ എന്ന് വെച്ചാണ് കീ ബോർഡ് എടുത്തത്. അതാകുമ്പോൾ ഒരു കേബിളല്ലേ ഉള്ളു"

"അതേതായാലും നന്നായി. മോണിറ്റർ ആയിരുന്നെങ്കിൽ ഓൺ ഇപ്പോൾ വല്ല മോർച്ചറിയിക്കും കിടന്നേനെ നീ വല്ല പോലിസ് സ്റ്റേഷനിലും."

"പോലിസ് സ്റ്റേഷനിൽ ആയാലും ഞാൻ ഒറ്റക്ക് ആകില്ലല്ലോ നീ കൂടെയുണ്ടല്ലോ. അത് കൊണ്ട് എനിക്ക് പ്രശ്നമില്ല."

"അൽ സൈക്കോ നിന്നെ ഇനിയുള്ള കാലം ഞാൻ എങ്ങനെ സഹിക്കുമെടി"

"സഹിക്കാൻ വയ്യെങ്കി വേണ്ട ഞാൻ വേറെ ഏതെങ്കിലും ചുള്ളനെ കെട്ടി സുഗമായി ജീവിക്കും. നീ ദാഡിയും വളർത്തി നിരാശ കാമുകൻ കളിച്ച് നടന്നോ"

"നീ എന്നെ വിട്ടിട്ട് അങ്ങനെ പോകുമോ മോളെ..!"

"ഞാൻ പോകും...!"

"എന്നാൽ പൊയ്ക്കോ...!"

"പിന്നെ എന്നെ പറഞ്ഞു വിട്ടിട്ട് നീ സമാധാനമായി ജീവിക്കാം എന്ന് വിചാരിക്കണ്ട. എന്തെക്കെ വന്നാലും ഞാൻ നിന്നെയും കൊണ്ടേ പോകു" അത് പറഞ്ഞു അവൾ എന്നെ മുറുകെ പുണർന്നു.

"ഹാ..! അപ്പോൾ സഹിക്കുക തന്നെ"

"സഹിച്ചേ

💬 Comments

View all comments