0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 332

അങ്ങനെ വിട്ടു കൊടുക്കാൻ തോന്നിയില്ല.

" സാമേ നീ പറഞ്ഞതൊക്കെ ശരിയാണ് പക്ഷെ ഈ സമയത്ത് നീ പോകുന്നത്. " പപ്പ പറഞ്ഞു തുടങ്ങിയതും മമ്മി ഇടക്ക് കേറി.

"ഈ സമയത്ത് പോകുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. നീ ഇല്ലെങ്കിലും നിശ്ചയത്തിന്റെ ഒരുക്കങ്ങളൊക്കെ ഭംഗിയായി നടന്നോളും. പിന്നെ നിശ്ചയത്തിന് നിങ്ങൾ ഇങ്ങ് എത്തുമല്ലോ?" മമ്മി നേരെ മറു കണ്ടം ചാടി. ഇത് കണ്ട് പപ്പയും ഞാനും സാറയും ഒരേപോലെ ഞെട്ടി.

" എന്താ അച്ചായാ അച്ചായന് എന്തെങ്കിലും എതിർപ്പുണ്ടോ?" അത്ഭുദത്തോടെ മമ്മിയെ നോക്കിയിരുന്ന പപ്പയോടു മമ്മി ചോദിച്ചു.

"എനിക്ക് എന്ത് എതിർപ്പ്. നീ ഒക്കെയാണെങ്കിൽ ഞാനും ഒക്കെയാണ്" പപ്പയും സമ്മതിച്ചു.

" ആഹ് കേട്ടല്ലോ സാമേ. അപ്പോൾ നിങ്ങൾ സന്തോഷമായിട്ട് പോയിട്ട് വാ "

" മമ്മി സത്യമാണോ ഈ പറയുന്നത് ഞങ്ങൾ പോട്ടെ"

" സത്യമാഡാ ഈ പ്രായത്തിൽ പോയില്ലെങ്കിൽ പിന്നെ എപ്പോൾ പോകാനാണ്"

"എന്റെ മമ്മി നിങ്ങളാണ് ശരിക്കും മമ്മി." ഞാൻ മമ്മിയുടെ അടുത്തേക്ക് ഓടിയെത്തി കെട്ടി പിടിച്ച് കൊണ്ടാണ് അത് പറഞ്ഞത്.

"ഒരുപാട് സുഖിപ്പിക്കണ്ട, നിങ്ങൾ പോകുന്നതിന് മുമ്പ് ഐഷുവിനെ എന്നെ വന്ന് ഒന്ന് കാണാൻ പറയണം. പെണ്ണിന് ഞാൻ വച്ചിട്ടുണ്ട്"

"അതൊക്ക ഞാൻ കൊണ്ട് വരാം."

"അപ്പോൾ നാളെ പോകാമല്ലേ പപ്പ." ഞാൻ ഒന്ന് കൂടി ഉറപ്പിക്കാൻ വേണ്ടി ചോദിച്ചു.

"മമ്മി പറഞ്ഞില്ലേ...! നീ പൊയ്ക്കോഡാ വെരുതേ അതിനെ വിഷമിപ്പിക്കണ്ട." പപ്പ ആ പറഞ്ഞ അത് മൂപ്പരുടെ പെണ്ണാണോ? എന്റെ പെണ്ണാണോ എന്ന് മാത്രം എനിക്ക് മനസ്സിലായില്ല.

"ഡി... ഞാൻ പോകുന്നതിൽ

💬 Comments

View all comments