0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 335

ഓഫീസിൽ പോകുമ്പോൾ പോലും ഞായറാഴ്ച്ച ഞാൻ ഇങ്ങ് വരില്ലേ?" അതിനു ഒരു തേങ്ങലായിരുന്നു മറുപടി. പിന്നെ ഞാൻ ഒന്നും ചോദിക്കാൻ പോയില്ല അവളെ എന്നിലേക്ക് ചേർത്ത് കെട്ടിപിടിച്ചു.

കുറച്ചു നേരത്തെ തേങ്ങലിന് ശേഷം വീണ്ടും അവൾ പറഞ്ഞ് തുടങ്ങി.

"കോളേജിൽ സ്റ്റഡി ലീവ് ആയപ്പോൾ, മുതൽ പിരിഞ്ഞിരിക്കാൻ തുടങ്ങിയതാ. നിന്നെ കാണണ്ടിരിക്കുന്ന ഓരോ നിമിഷവും എനിക്കു ശ്വാസം മുട്ടുന്നത് പോലെയാണ്."

"അതിന് സ്റ്റഡി ലീവിന് വീട്ടിൽ ഇരുന്ന് പഠിച്ചാൽ മതി കിന്നാരിക്കാൻ വരണ്ടെന്ന് നീയല്ലേ പറഞ്ഞത് ഐഷു...?"

"ഞാൻ തന്നെയാ, ഞാൻ തന്നെയാ പറഞ്ഞത്. പക്ഷെ നിന്നെ കാണാണ്ടിരിക്കുമ്പോൾ... എനിക്ക് പറ്റണില്ലടാ... അപ്പോൾ വിചാരിച്ചു കോളേജ് കഴിഞ്ഞാൽ നീ എപ്പോഴും എന്റെ ഒപ്പം കാണുമല്ലോ? അത് ഓർത്താണ് ക്ഷമിച്ചിരുന്നത്. പക്ഷെ കോളേജ് കഴിഞ്ഞ് നീ ഓഫിസിൽ പോകാൻ തുടങ്ങിയപ്പോൾ, എനിക്ക് നിന്നെ കാണാൻ കിട്ടുന്നത് ആഴ്ച്ചയിൽ ഒരു ദിവസമായി. നീ അന്ന് റിസൾട്ട്‌ വന്നിട്ട് ട്രിപ്പ്‌ പോകാം എന്ന് പറഞ്ഞപ്പോൽ ഞാൻ കരുതി, ട്രിപ്പിന്റെ ഇടക്ക് നിന്നോട് ഇനി ഒരിക്കലും എന്നെ ഇങ്ങനെ തനിച്ചാക്കരുത് എന്ന് പറയാമെന്ന്. ഇനിയും വയ്യടാ... നീ ഇല്ലാതെ എന്നെ കൊണ്ട് പറ്റില്ലടാ..." അവൾ ഒരു തേങ്ങലോടെ പറഞ്ഞു നിർത്തി. അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അവളെ ഘാടമായി പുണർന്നു. എന്നോട് ചേർത്തു, ഇനി ഒരിക്കലും അലില്ല എന്ന എന്റെ നിശബ്ദമായ വാക്കായിരുന്നു അത്.

" ഐഷു... " കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം എന്റെ കൈ അവളെ മോചിപ്പിച്ചു കൊണ്ട് ഞാൻ വിളിച്ചു. അവൽ തല

💬 Comments

View all comments