0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 337

അവൾ ഒന്ന് മൂളി.

"നിന്റെ കയ്യിൽ ട്രാവൽ ബാഗ് ഉണ്ടോ?" എന്റെ ചോദ്യം കേട്ട് അവൾ മുഖമുയർത്തി എന്റെ കണ്ണിൽ നോക്കി. അവളുടെ കണ്ണിലെ കുസൃതി കണ്ട് എനിക്ക് ചിരി വന്നു. വാശി പിടിച്ച് കളിപ്പാട്ടം സ്വന്തമാക്കിയ, കുട്ടിയുടെ ഭാവമായിരുന്നു അവൾക്ക്.

"അതിന് പപ്പയും മമ്മിയും സമ്മതിച്ചോ?"

"അതൊക്കെ സമ്മതിപ്പിച്ചു മോളെ."

"ശെരിക്കും..."

"മോളു ഈ സാമിനെക്കുറിച്ച് എന്താ വിചാരിച്ചു വെച്ചേക്കുന്നത്."

"പോടാ ചെറുക്കാ നീ പറഞ്ഞിട്ടൊന്നുമല്ല, ഞാൻ അവിടെ അത്രയും ഷോ കാണിച്ചിട്ടാണ്"

"അവളുടെ ഒരു ഷോ... നിന്നെ മമ്മി കാണണമെന്ന് പറഞ്ഞിട്ടുണ്ട്. കിട്ടാനുള്ളത് തന്നെ അങ്ങ് വാങ്ങിച്ചോണം വക്കാലത്ത് പിടിക്കാൻ ഞാൻ വരില്ല."

"മമ്മി കലിപ്പിലാണോ..."

"പിന്നെ അങ്ങനെയൊക്കെ ചെയ്താൽ കലിപ്പില്ലാണ്ട് ഇരിക്കുമോ?"

" അത് ഞാൻ അപ്പോഴത്തെ ദേഷ്യയാത്തിന്. "

" നിന്റെ ഒരു ദേഷ്യം ഇനിയെങ്കിലും പറഞ്ഞ് മമ്മിയെ സോപ്പിടാൻ നോക്ക്. അല്ലെങ്കിലും മമ്മിയെ സോപ്പിടാൻ നീ കഴിഞ്ഞെട്ടെ വേറെ ആളുള്ളൂല്ലോ? "

" പോടാ അത് ഞാൻ നോക്കിക്കോളാം. ഇപ്പോൾ ഏതായലും നമ്മക്ക് പുറത്ത് പോകും, നാളെ പോകുമ്പോൾ കൊണ്ട് പോകാൻ എനിക്ക് കുറച്ച് സാധനം വാങ്ങിക്കണം. "

" എന്നാൽ വാ പോകാം...!"

"അതിന് ആദ്യം നീ എന്നെ ഒന്ന് വിട് ഞാൻ പോയി ഒന്ന് ഫ്രഷായിട്ട് വരട്ടെ." ഞാൻ അവളെ വിട്ടപ്പോൾ അവൾ ഒന്ന് ദീർഘ ശ്വസം വിട്ട ശേഷം. ഒരു ടവൽ എടുത്ത് ബാത്റൂണിലേക്ക് പോയി.

" ഒരു പത്ത് മിനുറ്റേ... " അവൾ ബാത്‌റൂമിൽ ഡോർ ക്ലോസ് ചെയ്യുന്നതിന് മുമ്പ് വിളിച്ചു പറഞ്ഞു. പിന്നെ

💬 Comments

View all comments