0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 1[കാലം സാക്ഷി]

Author : Kambikathakal Read All Parts 340

റൂമിൽ കേറി വന്ന് വൃത്തികേട് പറയുന്നോ?"

"ഓഹ് അങ്ങനെ ആണല്ലേ...?"

"അങ്ങനെ തന്നെയാ മോൻ കളിക്കാണ്ട് പുറത്ത് പോയെ..."

" ഓഹ് നമ്മളിലെ... " അത് പറഞ്ഞു ഞാൻ അവളെ വിട്ട് പുറത്തിറങ്ങി. ഞാൻ പുറത്തിറങ്ങിയതും അവൾ ഓടി വന്ന് ഡോർ ക്ലോസ് ചെയ്തു. അപ്പോഴാണ് വേറൊരു ഐഡിയ ഓർമ്മ വന്നത്. കീ ഹോൾ... പിന്ന് ഒന്നും നോക്കിയില്ല ഞാൻ കുനിഞ്ഞ് കീ ഹോളിലൂടെ നോക്കി.

"കീ ഹോളിൽ കൂടി നോക്കിയാൽ ഞാൻ നിന്റെ കണ്ണ് കുത്തി പൊട്ടിക്കും..." ഐഷുവിന്റെ ആ ഡയലോഗിൽ ഞാൻ ആ ഉദ്യമം ഉപേക്ഷിച്ചു. ഇവൾക്ക് വല്ല സിക്സ്ത്ത് സെൻസ് വല്ലതും ഉണ്ടയെന്തോ?

ഞാൻ പോയി ഹാളിൽ വെയിറ്റ് ചെയ്തു. അധികം വൈകാതെ അവൾ റെഡിയായി വന്നു. അങ്ങനെ അമ്മയോട് പറഞ്ഞ് ഞങ്ങൾ ഷോപ്പിങ്ങിന് പോയി. എന്നെ കൊണ്ട് എല്ലാ കടകളിലും കയറ്റി ഒരു ലോഡ് സാദനം വാങ്ങിച്ചിട്ടാണ് അവളന്ന് വീട്ടിൽ കേറിയത്. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളത് കൊണ്ട് കൂടുതൽ നിന്ന് ചുറ്റി തിരിയാതെ ഞാൻ വീട്ടിലേക്കു പോന്നു...

പിറ്റേന്ന് വെളുപ്പാൻ കാലത്ത് തന്നെ എഴുന്നേറ്റ് റഡിയായി ഐഷുവിന്റെ വീട്ടിൽ പോയി അവളെയും കോണ്ട് വീട്ടിൽ വന്നു. അവളുടെ അമ്മയും അച്ഛനും ഞങ്ങളെ യാത്രയാക്കി. തിരിച്ചു വീട്ടിൽ എത്തിയപോഴേക്കും എന്റെ ലഗേജ് എല്ലാം എടുത്ത് മമ്മിയും സാറയും സിറ്റ് ഔട്ടിൽ വന്നു നിൽക്കുന്നുണ്ടായിരുന്നു.

മമ്മിയെ കണ്ടതും ഐഷു മമ്മിയെ കെട്ടി പിടിക്കാൻ പോയി. മമ്മി അവൾ അടുത്തെത്തിയതും അവളുടെ ചെവിയിൽ പിടിച്ച് നന്നായി കിഴുക്കി.

"വിട് മമ്മി ഐഷൂന് വേദനിക്കുന്നു..."

"അഹങ്കാരം

💬 Comments

View all comments