0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 372

ഇനി ഫോണിന് വല്ല പ്രേതവും കൂടിയതാണോ? ഓരോന്ന് ആലോചിക്കുമ്പോഴും എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

“ എല്ലാം കണ്ടല്ലോ നീ അയച്ച എല്ലാ മെസ്സേജുകളും എൻ്റെ കയ്യിൽ ഭദ്രമായിട്ടുണ്ട്. എല്ലാം ഞാൻ ഐശോര്യയെ കാണിച്ചോളം, ഇത് പോലെ കാര്യം കഴിയുമ്പോൾ കാല് മാറുന്ന നിന്നെയൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ?” അവൾ ചവിട്ടി തുള്ളി പുറത്തേക്ക് പോകാൻ തുടങ്ങി. എല്ലാം ഇവിടെ അവസാനിക്കുകയാണെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

എല്ലാ തെളിവും എൻ്റെ എതിരായിട്ടും എൻ്റെ കൂടെ നിന്നവളാണ് ഐഷു. പക്ഷെ ഇത് എനിക്ക് പോലും എന്നിൽ വിശ്വാസം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. ഇത് വല്ലതും ഐഷുവിന്റെ കയ്യിൽ കിട്ടിയാൽ അവളെ എനിക്ക് എന്നെന്നേക്കുമായി മറക്കേണ്ടി വരും. പാടില്ല എന്ത് വില കൊടുത്തും അത് തടുത്തേ മതിയാകു.

“ രശ്മി നീ അവിടെ നിന്നെ... ഞാൻ പറയുന്നതൊന്ന് നീ കേൾക്ക്” എൻ്റെ വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി.

“ നീ ഒന്നും പറയണ്ട നിൻ്റെ വാക്ക് കേട്ട് ആത്മാർത്ഥ സുഹൃത്തിനെ ചതിച്ച ഞാനാണ് മണ്ടി” അവൾ വീണ്ടും നിന്ന് ചീറി.

“ ഡീ പ്ലീസ് നീ ഒന്നടങ്ങ് ഇതാരോ എൻ്റെ ഫോണിൽ നിന്നും ഞാൻ അറിയാതെ അയച്ചതാണ്” ഞാൻ എൻ്റെ ഭാഗം അവളെ അറിയിച്ചു.

“ ഹ ഹ ഹ…” അതിന് അവൾ നിന്നൊന്ന് ചിരിച്ചു പിന്നെ എന്നെ നോക്കി തുടർന്നു.

“ ഇത് വേറെ ആർകെങ്കിലും അയക്കാം…! പക്ഷെ നീ നേരിട്ട് എന്നോട് വന്ന് പറഞ്ഞതോ?” അവളുടെ മൂർച്ചയുള്ള ആ വാക്കുകൾ കൂടി കേട്ടപ്പോൾ ഞാൻ അങ്ങ്

💬 Comments

View all comments