0%

Chapter Title : പ്രേമ മന്ദാരം സീസൺ 2 Part 2 [കാലം സാക്ഷി]

Author : Kambikathakal Read All Parts 380

ദിവസം അഴിക്കാൻ കഷ്ടപെട്ടിട്ട് നടക്കതെ പോയ കുരുക്ക് ഉണ്ടാക്കിയത് ഈ മെയിലിന്റെ ഉടമ തന്നെ…!

ക്യാഷ് സെൻറ് ചെയ്തിരിക്കുന്ന അക്കൗണ്ട് ഉടമയുടെ പേര് കണ്ട് എൻ്റെ എല്ലാ കിളികളും പല ദിശയിലേക്ക് പോയി….!

സാറ…!

അതെ എൻ്റെ അനുജത്തി സാറ അവളുടെ അക്കൗണ്ടിൽ നിന്നുമാണ് പണം ഫോട്ടോ ഷെയർ ചെയ്തവർക്കെല്ലാം പോയിരിക്കുന്നത്.

ഇച്ഛയാ ഇച്ഛയാ എന്ന് പറഞ്ഞ് എൻ്റെ വാലേ തൂങ്ങി നടക്കുന്ന എൻ്റെ കുട്ടി കുറുമ്പി അവളെന്തിന് ഇത് ചെയ്തു. അവളെന്ന് സ്കൂളിൽ നിന്നും പോയ ഒരു ടൂറിൽ ആയത് കൊണ്ട് വന്നിട്ട് നേരിട്ട് ചോദിക്കാം എന്ന് വെച്ചു.

“ അടി കിട്ടിയപ്പോൾ ഇച്ചായന്റെ ബോധവും പോയോ…? ഇച്ചായൻ പറഞ്ഞിട്ടല്ലേ ആ പണമൊക്കെ ഞാൻ സെൻ്റ് ചെയ്തത്. ഏതായാലും ചോദിച്ചത് നന്നായി. ടൂറിന് പോയപ്പോൾ പപ്പ തന്ന പോക്കറ്റ് മണിയാണ് അതെനിക്ക് വേഗം തിരിച്ച് തന്നോ കേട്ടോ ഇല്ലെങ്കിൽ ഞാൻ മമ്മിയോട് പറഞ്ഞ് കൊടുക്കും.”

സാറ വന്നപ്പോൾ മാറ്റി നിർത്തി ചോദിച്ച ഞാൻ അവളുടെ മറുപടി കേട്ട് ഞെട്ടി. അവൾ പറഞ്ഞത് വേറെ ഏതോ ഗ്രഹത്തിൽ നിന്നെന്ന പോലെയാണ് ഞാൻ കേട്ടത്. പൈസ ഞാൻ പെട്ടെന്ന് തിരിച്ച് തരാമെന്നും ഞാൻ മറന്ന് പോയത് കൊണ്ട് ചോദിച്ചതാണെന്നും അവളോട് പറഞ്ഞ് ഞാൻ നൈസായിട്ട് തലയൂരി.

സാറയിൽ നിന്നുമത് കൂടി കേട്ടപ്പോൾ ഭൂമി പറന്നതാണ് എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കുന്ന അവസ്ഥയിലായി ഞാൻ. കാരണം എൻ്റെ ചുറ്റും നടക്കുന്നത് അതിനേക്കളൊക്കെ വളരെ വലിയ കാര്യങ്ങളായിരുന്നു.

രശ്മി പണത്തിന് വേണ്ടി കള്ളം പറയുന്നു എന്ന് പറയാം പക്ഷെ സാറ…!

അവളെന്തിന്

💬 Comments

View all comments