Chapter Title : പ്രേമവും കാമവും 2 [ബഗീര]
പൂ പറിക്കുന്ന ജോലിയായിരുന്നു വൃന്ദയ്ക്ക്..
ആ ആരാധന സൗഹൃദത്തിലേക്കും തുടർന്ന് ഇപ്പോഴുണ്ടായിരുന്ന പ്രണയിതാവിനോട് നമ്മൾ തമ്മിൽ ഒന്നിക്കാൻ വീട്ടുകാർ സമ്മതിക്കില്ല എന്ന് പറഞ്ഞ് തന്റെ എളിയ സ്കൂൾ കോളേജ് ജീവിതത്തിലെ നാലാമത്തെ തേപ്പും തേച്ച് മണികണ്ഠന് തന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നുകൊടുത്ത്, ആറുമാസത്തെ പ്രണയത്തിനൊടുവിൽ മണിയെ തേച്ചാൽ ചിലപ്പോൾ താൻ ചുമരിൽ തൂങ്ങിയാടുന്ന വെറുമൊരു ചിത്രമായി മാറുമെന്ന തോന്നൽ കൊണ്ടാവാം വൃന്ദ ഒളിച്ചോടി അവന്റെ ജീവിത സഖിയാവാൻ സമ്മതമരുളിയത്.
കുടുംബത്തെയും പാർട്ടിയെയും ഒരുമിച്ച് മുന്നോട്ട് നയിച്ച മണികണ്ഠൻ വൃന്ദയെ പഠിപ്പിച്ചു ടീച്ചറാക്കി തന്റെ പാർട്ടി ബന്ധങ്ങൾ കൊണ്ട് കോഴിക്കോട്ടെ ഒരു പ്രമുഖ കോളേജിൽ ജോലിയും തരപ്പെടുത്തി. അവിടെ വച്ച് വൃന്ദയോട് അപമര്യാദയായി പെരുമാറിയ ഒരു മാഷിന്റെ കൈ മണികണ്ഠനും കൂട്ടരും തല്ലിയൊടിച്ചത് നാട്ടിലാകെ പാട്ടെങ്കിലും . അതിന് വഴിയൊരുക്കിയത് വൃന്ദ തന്നെയാണെന്നത് നാട്ടിലെ കുറച്ച് യുവാക്കൾക്ക് മാത്രം അറിയുന്ന രഹസ്യമായിരുന്നു. വൃന്ദ ഒരു കളിക്കാരിയാണെന്നും ശ്രമിച്ചാൽ വളയുമെന്നും അവർക്കിടയിൽ ചർച്ചകളുണ്ടായി പക്ഷെ എന്തിനും പോന്ന മണികണ്ഠനെ ഓർക്കുമ്പോൾ അവരുടെ കാലിനടിയിൽ പൊങ്ങിയ പൗരുഷം താനെ താഴും .. സനൂപിന്റെ അയൽ വക്കത്താണ് മണികണ്ഠന്റെ വീട് അതുകൊണ്ട് തന്നെ വൃന്ദ വീട്ടിലുണ്ടാകുമ്പോഴൊക്കെ സനൂപിന് എന്നും കണ്ണിന് വിരുന്നാണ്. എന്തെങ്കിലും ആവശ്യത്തിന് മണിയും വൃന്ദയും ആദ്യം വിളിക്കുന്നതും അവനെയാണ്. മണികണ്ഠന് അവൻ സ്വന്തം അനിയനെ പോലെയായിരുന്നു. ആ ഒരു സ്വാതന്ത്ര്യം ആ വീട്ടിലും അവനുണ്ടായിരുന്നു. പക്ഷേ മണികണ്ഠനോടുള്ള ഭയം വൃന്ദ നല്കുന്ന കാഴ്ചകളിൽ മാത്രം തൃപ്തി അണയാൻ അവനെ നിർബന്ധിതനാക്കി ...
അരുൺ: നല്ലൊരു ചാൻസ് മിസ്സായല്ലോ മോനേ സനൂ
💬 Comments
View all comments