0%

Chapter Title : പ്രേമവും കാമവും 3 [ബഗീര]

Author : Kambikathakal Read All Parts 282

ഹേയ്.. അതൊന്നും നടപടിയാകുന്ന കാര്യമല്ല. ചേട്ടൻ സമ്മതിക്കില്ല.

ദേ പിന്നേം ചേട്ടൻ , ലേഖേച്ചി നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അത് നമ്മുടെ കയ്യിലായിരിക്കണം അല്ലാതെ അത് മറ്റൊരാളെ ഏൽപ്പിക്കരുത്..

ആള് ചെറുതാണെങ്കിലും നാക്ക് വലുതാണാല്ലോ ലേഖ അവനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

ആണോ... അവൻ നാക്ക് വെളിയിലേക്ക് നീട്ടി..

ഇന്ന് എനിക്ക് വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട് അല്ലേൽ ഇന്ന് പോകായിരുന്നു

എവിടെ ? ലേഖ അല്പം ആകാംക്ഷയോടെ ചോദിച്ചു.

ചുമ്മാ കറങ്ങാനോ സിനിമക്കോ എന്തിനേലും ..

അതൊന്നും നടക്കൂലട..

ചേച്ചി ആദ്യം ഈ നെഗറ്റീവ് മൈന്റ് ഒന്ന് വിട്ട് പിടി. ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുവോ....

എന്താ ?

സത്യം പറയുമോ , അത് പറ ..

ആഹ്...

മുത്തപ്പനാണേ !!

ആഹ് ഡാ മുത്തപ്പനാണേ , ഈ കോടതി മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കൂ, ലേഖ ചിരിച്ചു കൊണ്ടു പറഞ്ഞു..

ചേച്ചി തമാശയല്ല , ഐ ആം സീരിയസ്

ഓക്കെ, എന്ത് സത്യാ നിനക്ക് അറിയണ്ടത്

ചേച്ചിക്ക് ആഗ്രഹമില്ലേ കറങ്ങാനും സിനിമയ്ക്കും ഒക്കെ പോകാൻ.

ഇല്ല.. !! ലേഖയുടെ മറുപടി പെട്ടന്നായിരുന്നു ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു

ഇല്ല എന്നുപറഞ്ഞാൽ അത് കള്ളമാവും , ചില ആഗ്രഹങ്ങൾ ആഗ്രഹങ്ങളായി തന്നെ തുടരും പ്രത്യേകിച്ച് എന്നെ പോലുള്ള സ്ത്രീകൾക്ക്. എല്ലാത്തിനും ഭർത്താവിന്റെ അനുവാദം വേണ്ടി വരും,ഒരു കുട്ടി കൂടെയായാൽ പിന്നെ അതാണ് ഞങ്ങളുടെ ലോകം, അവിടെ സ്വന്തം ആഗ്രഹങ്ങൾക്ക് സ്ഥാനമില്ല. അവരുടെ സന്തോഷമാണ് പിന്നീട് ഞങ്ങളുടെ സന്തോഷം. അവരുടെ ജീവിതമാണ് പിന്നീട്

💬 Comments

View all comments