Chapter Title : പ്രേമവും കാമവും 3 [ബഗീര]
സ്വന്തം എന്നപോലെ ജീവിച്ചു , അല്ല മരിച്ചിട്ടും ജീവിച്ചിരിക്കുന്നുവെന്നു വരുത്തി തീർക്കുന്നത് ഇതു പറയുമ്പോൾ ലേഖയുടെ അന്നനാളങ്ങൾ ഇടറുന്നുണ്ടായിരുന്നു . അവളുടെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയത് അരുൺ കണ്ടു ലേഖ കൈകൊണ്ട് ആ കണ്ണീരൊപ്പാൻ ശ്രമിച്ചു പക്ഷേ ഫലമില്ലായിരുന്നു ആ കണ്ണികൾ നിറഞ്ഞൊഴുകി. ചെറു ചൂടുള്ള ആ ദ്രാവകം അവളുടെ കൺപിലികളെ തഴുകി താഴേക്ക് ഒഴുകി കവിളിലേക്ക് ഒലിച്ചിറങ്ങി. ലേഖ പരിസരം മറന്ന് പൊട്ടി കരയാൻ തുടങ്ങി..
ആശ്വസിപ്പിക്കാനെന്നോണം അരുൺ അവളെ ചേർത്ത് പിടിച്ചു ലേഖ അരുണിന്റെ തോളിലേക്ക് ചാഞ്ഞു. അവന്റെ ഷർട്ടിൽ കണ്ണീരീന്റെ നനവു പടർന്നു. അരുൺ ലേഖയെ കെട്ടി പിടിച്ചു പുറത്ത് തലോടി ആശ്വസിപ്പിച്ചു. ആ സമയം ലേഖയുടെ പാകമായ ഇളനീർ പോലുള്ള മാറിടങ്ങൾ അരുണിന്റെ നെഞ്ചിൽ അമർന്നിരുന്നെങ്കിലും അതിന്റെ മൃദുലത അവന് അനുഭവപ്പെട്ടെങ്കിലും അത് അവനിൽ യാതൊരു വിധ കാമ ചിന്തകളും ഉണ്ടാക്കിയില്ല . കാമത്തിനുമപ്പുറം ലേഖയെന്ന സ്ത്രീയോട് അവനപ്പോൾ സഹതാപമായിരുന്നു . ആ അനുകമ്പ അരുണിന്റെ ഉള്ളിൽ ഒരു പ്രണയത്തിന്റെ വിത്തു പാകിയിരുന്നു. അതേ ആദ്യമായി കാമത്തിനുമപ്പുറം പ്രേമം എന്നൊരു വികാരം അവന് ലേഖയോട് തോന്നിത്തുടങ്ങി. ആ ആലിംഗനത്തിനിടയിൽ അവന്റെ നെഞ്ചിലെ ഹൃദയമിടിപ്പിന്റെ താളം ലേഖയുടെ കാതുകളിൽ മുഴങ്ങികൊണ്ടിരുന്നു അതിന് ഒരു പ്രണയഗീതത്തിന്റെ താളമുണ്ടായിരുന്നു..
അല്ലെങ്കിലും ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നാൻ എത്ര സമയം വേണം . ചിലപ്പോൾ ഒരുപാട് വർഷങ്ങൾ വേണ്ടി വന്നേക്കാം, ചിലപ്പോൾ കുറച്ച് ദിവസങ്ങൾ ചിലപ്പോൾ ഒരു കണ്ണടച്ച് തുറക്കാനുള്ള സമയം മാത്രം മതി. അതെ പ്രണയം പലരിലും പൂവിടുന്നത് പലരീതിയിലാണ്..
ലേഖയ്ക്ക് അരുണിന്റെ കരങ്ങൾക്കിടയിൽ
💬 Comments
View all comments