0%

Chapter Title : പ്രേമവും കാമവും 3 [ബഗീര]

Author : Kambikathakal Read All Parts 284

ഒരു സുരക്ഷിതത്വം അനുഭവപ്പെട്ടു. തന്റെ സങ്കടങ്ങളുടെ കെട്ടഴിച്ചപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.. അരുൺ ലേഖയെ പിടിച്ചെഴുനേൽപ്പിച്ചു. അവളുടെ കവിളിലേക്ക് ഒഴുകിയ കണ്ണീവ ധാരകളെ തുടച്ചു മാറ്റി ...

ചേച്ചി പോയ് മുഖം കഴുകിക്കേ .. അരുൺ അവളെ വാഷ് ബേസിനടുത്തേക്ക് തള്ളിവിട്ടു..

ലേഖ മുഖം കഴുകി വന്നു.. സോറി അരുൺ ഞാൻ ഞാനൊല്പം ഇമോഷണൽ ആയിപ്പോയി..

ഹേയ് അതൊന്നും സാരോല്ല ചേച്ചീ. അരുൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി..

എന്താടോ പോകാനായോ, അതോ എന്റെ സങ്കടങ്ങൾ കേട്ട് മടുത്തോ ..

ഹേയ് അതൊന്നും അല്ല ചേച്ചീ അമ്മയെ പിക് ചെയ്യണം, പിന്നെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞില്ലേ ..

ഹാ എന്തായാലും ചോറ് കഴിച്ചിട്ട് പോയാ മതി , ഞാൻ എടുത്തുവെക്കാം ..

അയ്യോ ചേച്ചി ചതിക്കല്ലേ.. , ചോറ് തിന്നാൻ ആവുമ്പോഴേക്കും വന്നേക്കാം എന്നു പറഞ്ഞാണ് അമ്മവീട്ടിന് ഇറങ്ങിയത്. അല്ലെങ്കിലേ അമ്മായി എപ്പോഴും പരാതിയാണ് ഞാൻ അങ്ങോട്ട് ചെല്ലുന്നില്ല, അവരോട് ആരോടും സ്നേഹമില്ല എന്നൊക്കെ പറഞ്ഞ്. സംഭവം സത്യമാണെങ്കിലും ഇന്ന് അവിടെനിന്ന് ചോറ് തിന്നാമെന്ന് ഏറ്റുപോയി. അതോണ്ട് പിന്നൊരിക്കലാവാം ...

ഹും.. ലേഖ അല്പം സങ്കടത്തോടെ മൂളി. ..

മോളേ വിളിക്കണോ ? ലേഖ ചോദിച്ചു

വേണ്ട അവൾ കളിച്ചോട്ടേ ... ചേച്ചി പറഞ്ഞാ മതി

അരുൺ സോഫയിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു നടന്നു പിന്നാലേ ലേഖയും ..

അപ്പോ അടുത്ത ഞായറാഴ്ച്ച,... അരുൺ കാറിൽ കയറുന്നതിനിടെ പറഞ്ഞു.

ലേഖ സംശയത്തോടെ അവനെ നോക്കി..

തന്നേക്കാൾ മുതിർന്ന ഒരു സ്ത്രീയോട് കാമം

💬 Comments

View all comments