Chapter Title : പ്രേമവും കാമവും 3 [ബഗീര]
തോന്നുന്നത് സ്വാഭാവികം, പക്ഷേ പ്രണയം !! ചിലപ്പോൾ വളരെ വിരളമായ ഒരു കാര്യമായിരിക്കാമത് പക്ഷേ ലേഖ ജീവിക്കുന്നതല്ല ഇതിനുമപ്പുറം അവർക്കായി ഒരു ജീവിതമുണ്ടെന്നും അതിൽ അവരുടെതായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെന്നും അത് അവർക്കു നല്കണമെന്നുമുള്ള ഒരു മനസ്സിന്റെ ഉറച്ച തീരുമാനത്തിനു മുന്നിൽ ആ അസ്വാഭാവികത പോലും ഒരു വിലങ്ങുതടിയായിരുന്നില്ല...
തുടരും .....
ഇനിയങ്ങോട്ട് പ്രണയത്തിന്റെയും രതിയുടെയും നാളുകളാണ്. ലേഖ ജീവിക്കാൻ മറന്നുപോയ ജീവിതത്തിന്റെ ഇരുവഴികളിൽ ഒരു മെഴുകുതിരി വെട്ടവുമായി വഴികാട്ടിയായി അരുണും അവളുടെ ജീവിതയാത്രയിൽ കൂടെയുണ്ട്.
പ്രേമവും കാമവും അതിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് അത് അല്പം സമയമെടുത്ത് ഒരൊറ്റ ഭാഗത്തിൽ എരിവും പുളിയും ചേർത്തു എഴുതി തീർക്കാനാണ് ഈ എളിയ എഴുത്തുകാരന്റെ ശ്രമം..
നിങ്ങളുടെ എല്ലാവിധ സഹകരങ്ങളും പ്രതീക്ഷിച്ചു കൊണ്ട്
ബഗീര.....
💬 Comments
View all comments