0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ആശയും അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം നിന്നു .....

ആശ .... എന്തെ ഇപ്പോൾ ഇങ്ങനെ തോന്നാൻ ?

കിരൺ .... നീ ഇനി എന്നെ വിട്ട് പോകാൻ പാടില്ല ..... ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് നിന്നെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു .....  എന്താ ഞാൻ ചെയ്തത് തെറ്റായി തോന്നുന്നുണ്ടോ ?

ആശ അവനെ ബലമായി വീണ്ടും കെട്ടിപ്പിടിച്ചു .....

കിരൺ ....  ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ .... അവരുടെ ആഗ്രഹം സാധിച്ചല്ലോ ?

ആശ .... മും .....

കിരൺ അവളുടെ തലയിൽ  തടവികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി .... അപ്പോൾ അവൾക്ക് നാണം വന്നു ....

കിരൺ ..... നാട്ടിലേക്ക് പോയാലോ ?

ആശ .... ഇപ്പോൾ അങ്ങിനെ പോകണ്ട ......

കിരൺ .... അപ്പോൾ ഒരു ഹണിമൂൺ ട്രിപ്പ് ആയാലോ ?

ആശ .... മും .....  ഇപ്പോൾ വേണ്ടാ ......

കിരൺ ...... ഇനി ഇപ്പോൾ ആരും വിശേഷം ആയില്ലെന്ന് ചോദിക്കില്ലല്ലോ ?

ആശ കിരണിന്റെ നെഞ്ചിൽ കടിച്ചു ....... അവന്റെ തോളിലൂടെ കയ്യിട്ട് അവനോട് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു .... പിണങ്ങി പോയതിന് സോറി .... ഇനി ഒരിക്കലും പോകില്ല ....  ഈ തല്ലിപൊളിയെ ഞാൻ അറിയാതെ സ്നേഹിച്ചിരുന്നു .... അപ്പോൾ അങ്ങനെ അച്ഛനോട് പറയുന്നത് കേട്ടപ്പോൾ ഞാൻ അകെ തകർന്നുപോയി .....

അവൾ അവന്റെ നെഞ്ചിൽ ഉമ്മ വച്ചു ..... അവൻ അവളുടെ മുഖം ഉയർത്തി കവിളിലും നെറ്റിയിലും ചുണ്ടിലും ഉമ്മ വച്ചു ...... 

💬 Comments

View all comments