0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

അവൾ കിരണിന്റെ കവിളിൽ തടവി ...... അവന്റെ നെഞ്ചിൽ ഉമ്മ വച്ചു .....

കിരൺ .... നിന്നെ  ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട് ..... പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി ..... രണ്ടു കൈ കൊണ്ടും അവളുടെ അവളുടെ തലയിൽ പിടിച്ച് അവളുടെ ചുണ്ടിൽ നല്ലൊരു ഉമ്മ കൊടുത്തു ......

കിരൺ .... ഇഷ്ടമായോ ?

ആശ ... മും .....

കിരൺ ..... ഇനി വിഷമം ഒന്നും ഇല്ലല്ലോ ?

ആശ ..... ഇനി വിഷമിപ്പിച്ചാൽ കൊല്ലും ഞാൻ ..... ഞാനും മനസ്സ്‌കൊണ്ട് ആഗ്രഹിച്ചിരുന്നു ... എന്റെ ചേട്ടനെ ... ദൈവം എന്റെ പ്രാർത്ഥന കേട്ടു ......

അവളെയും  പൊക്കിയെടുത്ത് അവൻ ബെഡ് റൂമിലേക്ക് കയറി .......  അവളുടെ കഴുത്തിലും കാതിലും ഉമ്മ വച്ചു ..... അവൾ ഇക്കിളി കൊണ്ട് പുളഞ്ഞു ......  അവളുടെ വയറിലൂടെ കയ്യിട്ട് അവളെ കോരിത്തരിപ്പിച്ചുകൊണ്ട് പറഞ്ഞു ..... ഇനി നമ്മൾ അകന്നു പോയാൽ ഇരിക്കലും അടുക്കില്ലെന്ന എനിക്ക് തോന്നി , അതാണ് ഞാൻ ഇപ്പോൾ തന്നെ താലി കെട്ടിയത് ....  അവൾ അവന്റെ നെഞ്ചിൽ വീണ്ടും കടിച്ചുകൊണ്ട് പറഞ്ഞു ..... ഇനി ഇപ്പോൾ  എനിക്കും ധൈര്യം ഉണ്ട് .....

അവൻ അവളെയും പൊക്കിയെടുത്ത് കട്ടിലിനടുത്തേക്ക് നടന്നു ....

കിരൺ .... നിനക്ക് ഒട്ടും ഭാരമില്ലല്ലോടി .....

ആശ .... ഇനി ചേട്ടന്റെ അടുത്ത് ഉള്ളതുകൊണ്ട് ഭാരം കൂടിക്കോളും ..... അവളെ കട്ടിലിൽ കിടത്തി അവളോടൊപ്പം അവൻ കിടന്നു ..... അവൾ അവന്റെ മൂക്കിൽ പിടിച്ചു ..... കിരൺ അവളുടെ

💬 Comments

View all comments