Chapter Title : പ്രേമവും കല്യാണവും [AARKEY]
തുടച്ചുകൊണ്ടിരുന്നു ... എപ്പോയും അവന്റെ കൈ അവളുടെ വയറ്റിൽ ഉണ്ടാകും ....... അവന്റെ തോളിൽ തൂങ്ങി അവളും എപ്പോയും അവനോടൊപ്പം കാണും .......
ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ ജിജി കിരണിനെ വിളിച്ചു ......
ജിജി ..... സാറെ എന്താണ് സ്വീഡനിലൊക്കെ പോയതായി അറിഞ്ഞു ......
കിരൺ .... മും .... പോകണമെന്ന് തോന്നി ..... ഒരു പ്രതീക്ഷയും ഇല്ലാതെയാണ് പോയത് ....
ജിജി .... എന്തായാലും പോയ കാര്യം നടന്നില്ലേ ?
കിരൺ .... മും .... നടന്നു .....
ജിജി ... അവൾ എന്നെ വിളിച്ചിരുന്നു ...... കിരൺ അവളെ തിരക്കിയാണ് പോയതെന്ന് അവൾക്ക് മനസ്സിലായി .... ഇനിയും കിരൺ പുറകെ നടന്നു ശല്യം ചെയ്യരുതെന്ന് പറയാൻ വേണ്ടി ... ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു ..... അവസാനം ഞാൻ ഉള്ള കാര്യങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കി .... ഇനി നീ കിരണിനെ ശല്യം ചെയ്യരുതെന്ന് അങ്ങോട്ടും പറഞ്ഞു ..... സത്യം അറിഞ്ഞപ്പോൾ അവൾ കുറെ കരഞ്ഞു .... അവൾ കരഞ്ഞതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല .... അപ്പോൾ കിരൺ ഒരു തെറ്റും ചെയ്യാതെ അവനെ ഇങ്ങനെ വിഷമിപ്പിച്ചതിൽ നിനക്ക് ഒരു വിഷമവും ഇല്ലെന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു .... ആ ജിമ്മൻ അവരുടെ ഒരു ബന്ധുവാണ് .... ജീവിതം നല്ല സന്തോഷത്തിൽ പോകുന്നുണ്ട് ..... ഞാൻ ഇനി കിരണിനെ കോൺടാക്ട് ചെയ്യില്ലെന്ന് അവളിൽ നിന്നും ഉറപ്പും വാങ്ങി ..... നീ ഇനി ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാൻ വേണ്ടിയാണ് ഞാൻ വിളിച്ചത് ....
💬 Comments
View all comments