0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 3K

നിന്റെ ജീവിതത്തിൽ ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല ...... പിന്നെ ആനി നാട്ടിലുള്ള  ആശയെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു .... ഇപ്പോൾ അവൾ നിന്നോടൊപ്പമാണെന്നും ഞങ്ങൾക്ക് അറിയാം .... അത് അങ്ങ് സെറ്റ് ആക്കിക്കോ .... നല്ല പെണ്ണാണെന്ന് ആനി പറഞ്ഞു .... ഞങ്ങൾ അന്ന്  വന്നപ്പോൾ കണ്ടിരുന്നു  .....ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് ....  നിനക്കു വേണ്ടിയാണ് ഞങ്ങൾ ഈ നാട്ടിൽ തന്നെ തുടരുന്നത് ... അറിയാമല്ലോ ? ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞതുകൊണ്ട് ഞങ്ങൾ ഇനി ബാംഗ്ലൂർ പിടിക്കാൻ തീരുമാനിച്ചു ......

കിരൺ .... ഞാൻ അന്ന് തന്നെ അവളെക്കുറിച്ചുള്ള എല്ലാ ഓർമ്മയും മനസ്സിൽ നിന്നും എടുത്ത് കളഞ്ഞു .... ഇനി അവളെക്കുറിച്ച് പറയാൻ എന്നെ വിളിക്കരുത് ..... പിന്നെ തോമസ്സിന്റെ വീട്ടിൽ പോയിരുന്നോ ?

ജിജി .... പോയിരുന്നു ..... ഇപ്പോൾ അവന്റെ മമ്മിയും ഡാഡിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല ... ഭയങ്കര സ്നേഹത്തിൽ ആണ് ..... ഞങ്ങൾ ഇടക്ക് അവിടെ പോകും ..... പിന്നെ എന്റെ മമ്മിയും ഡാഡിയും ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട് .... കാര്യമൊക്കെ അറിഞ്ഞപ്പോൾ ആദ്യം കുറച്ചു സംസാരമൊക്കെ ആയി .... കുഞ്ഞിനെ കണ്ടപ്പോൾ രണ്ടു ഫ്ളാറ്റ് .....  ഇപ്പോൾ ഞങ്ങളോടൊപ്പം ഉണ്ട് ..... പിന്നെ ഞാൻ ഇപ്പോൾ രണ്ടാമത് ഗർഭിണിയാണ് ......മോനിപ്പോൾ മൂന്ന്  വയസായി .... PREE  KG  യിൽ ചേർത്തു .... ഭയങ്കര വികൃതി .....

കിരൺ .... തോമസ്സിന്റെ അല്ലെ മോൻ ? അവൻ കാണിച്ചില്ലെങ്കിലേ ഉള്ളു ......

ജിജി .... നിന്റെ  പുറകെ നടക്കുന്ന അവളുമാരുടെ എല്ലാം 

💬 Comments

View all comments