Chapter Title : പ്രേമവും കല്യാണവും [AARKEY]
പേരുകളെല്ലാം ആശ എന്നാണല്ലോ ?
കിരൺ .... മും .... ഒരു ആശ വർഗീസും പിന്നെ ആശ സുരേഷും .... ഹ് ഹഹ
ജിജി ..... നീ അടുത്ത് നാട്ടിൽ പോകുമ്പോൾ ഞങ്ങളെ വിളിക്ക് ..... ഞങ്ങളും വരുന്നു അവിടേക്ക് ....
കിരൺ ... വേണ്ടാ ... നാട്ടിൽ ആനി കാണും .... അത് ശരിയാവില്ല .....
ജിജി ..... പേടിക്കണ്ട കിരൺ .... ആ ആഗ്രഹമെല്ലാം തോമസ് എന്നെ മറന്നു ...... തോമസ് ഇനി ഒരിക്കലും ആനിയുടെ മേൽ ഒരു അവകാശത്തിനും വരില്ല .... ഞാൻ ഉറപ്പ് തരുന്നു .....
കിരൺ .... ഞാൻ അതല്ല ഉദേശിച്ചത് ..... അത് ...
ജിജി .... കിടന്ന് ഉരുളണ്ട ..... എനിക്ക് മനസ്സിലാകും ... നിങ്ങൾക്ക് അവളോടുള്ള സ്നേഹം ..... തോമസ് നിനക്ക് ഒന്നിനെ നഷ്ടപ്പെടുത്തി .... പകരം ഒന്നിനെ തന്നു എന്ന് വിചാരിച്ചാൽ മതി ....
കിരൺ .... അപ്പോൾ പോന്നേക്ക് വീട്ടിലേക്ക് .....
ജിജി ..... കിരൺ എനിക്ക് നിന്നെ മനസ്സിലാകും ...... ഇനി ഞങ്ങൾ നിന്നെ ഒരിക്കലും വിഷമിപ്പിക്കില്ല ....
കിരൺ .... ആ മയിരൻ ഇല്ലേ ?
ജിജി .... ഇതെല്ലം കേട്ട് അടുത്തിരിപ്പുണ്ട് .....
കിരൺ ,,,, ഞാൻ അവനെ രാത്രി വിളിക്കാമെന്ന് പറയ് .... ഇച്ചിരി തിരക്കിലാണ് ......
ദിവസങ്ങൾ കടന്നുപോയി ...... ഒരു ദിവസം ആശയെ പെട്ടെന്ന് വീട്ടിലേക്ക് വരാൻ സുരേഷ് വിളിച്ചു പറഞ്ഞു ....
ആശ വരാമെന്ന് പറഞ്ഞു ...... ശനിയാഴ്ച രാവിലെ കിരണിനോടൊപ്പം ആശ
💬 Comments
View all comments