0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 3K

ഏകദേശം കാര്യങ്ങൾ മനസ്സിലായി .... അപ്പോയെക്കും സുരേഷും ശങ്കറും വന്നിരുന്നു .......

ഒരു മണി ആയപ്പോൾ രണ്ടു പേരും ഉറക്കം കഴിഞ്ഞ് പുറത്തേക്ക് വന്നു ..... ആശ അടുക്കളയിലേക്ക് ചെന്നു ... മോളിയും ജാനകിയും അവിടെ ഉണ്ടായിരുന്നു .... മോളി അവളെ കുറച്ചു സമയം നോക്കി നിന്നിട്ട് ....

മോളി .... ഇപ്പോൾ എത്ര മാസമായി ?

ആശ .... ( ആരുടെയും മുഖത്ത് നോക്കാതെ ) .... ഒന്നോ രണ്ടോ ഒക്കെയായെന്ന് തോന്നുന്നു .....

ജാനകി .... എന്നിട്ടാണോ ഇത്രയും ദൂരം ബസിൽ വന്നത് .....

ആശ .... പെട്ടെന്ന് വരാൻ പറഞ്ഞപ്പോൾ വല്ല  അത്യാവശ്യവും ആണെന്ന്  വിചാരിച്ചു ......

മോളി .... ഇതൊക്കെ ആനിയ്ക്ക് അറിയാമോ ?

ആശ .... ഇല്ലാ ..... എപ്പോഴും പറയണമെന്ന് വിചാരിക്കും .....  പിന്നെ മടിക്കും .....

ജാനകി ..... ഇവിടുന്ന് അടിയുണ്ടാക്കി പോയപ്പോൾ ഞാൻ വിചാരിച്ചു കീരിയും പാമ്പും ആയെന്ന് .....

ആശ കിരണിനെ കഴിക്കാൻ വിളിച്ചു ... മുഖം കഴുകി കിരൺ ടേബിളിൽ വന്നിരുന്നു .... എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി .....

സുരേഷ് ..... കിരൺ നാളെ രാവിലെ തന്നെ പോകണോ ? ഒരാഴ്ച ലീവ് കിട്ടുമോന്ന് നോക്ക് ....

കിരൺ .... എനിക്ക് കിട്ടും ... ആശക്ക് എക്സാം ടൈം ആണ് ... ചോദിച്ചാലും കിട്ടില്ല .... ഞങ്ങൾ ഇപ്പോൾ പോയിട്ട് അടുത്ത മാസം വരാം .... അപ്പോൾ ആനി കൂടി കാണുമല്ലോ ... ഞാൻ അവൾക്ക് കോഴ്സ് കഴിഞ്ഞാൽ എന്റെ

💬 Comments

View all comments