Chapter Title : പ്രേമവും കല്യാണവും [AARKEY]
കമ്പനിയിൽ ജോലി ശരിയാക്കിയിട്ടുണ്ട് ..... അവളെ ഇവിടെ നിർത്തുന്നത് ശരിയല്ല ..... നമുക്ക് എല്ലാവർക്കും അങ്ങോട്ട് ഷിഫ്റ്റ് ചെയ്താലെന്താ ..... എല്ലാവരും ബിസിയാകും ....
സുരേഷ് .... നിങ്ങൾക്ക് തിരിച്ചു പോകാൻ ഞാൻ കാര് റെഡിയാക്കാം ....
ആശ ... അതൊന്നും വേണ്ടാ .... ഞങ്ങൾ വോൾവോ യാണ് ബുക്ക് ചെയ്തിരിക്കുന്നത് .....
ശങ്കർ ... നിങ്ങൾ പുറത്തേക്ക് വല്ലതും പോകുന്നുണ്ടോ ?
കിരൺ .... ഇല്ലാ .....
ശങ്കർ ..... ഞങ്ങൾ വിളിച്ചത് ... ഇവളെ പെണ്ണുകാണാൻ വരുന്നുണ്ട് ..... ഞങ്ങൾക്ക് ഇതൊന്നും അറിയില്ലല്ലോ ? നിങ്ങൾ അവിടെ പൊറുതി ആയത് .....
സുരേഷ് ..... ഇനി അതിനെ കുറിച്ചൊന്നും പറയണ്ട .... ഞാൻ അവരെ വിളിച്ചു പറഞ്ഞു .... നീ എത്തില്ലെന്ന് .... ഇപ്പോൾ മനസ്സിന് ഭയങ്കര സന്തോഷത്തിലാണ് ... ശങ്കറെ വല്ലതും ഉണ്ടെങ്കിൽ എടുത്ത് വായ്ക്ക് ഞാൻ ദേ വരുന്നു ....
ശങ്കർ ... സന്തോഷത്തിന് കുറവൊന്നും ഇല്ല എന്നാലും ഇവർക്ക് നമ്മളെ അറിയിക്കാമായിരുന്നു .....
സുരേഷ് .... സാരമില്ല .... എല്ലാം അവസാനം കലങ്ങി തെളിഞ്ഞല്ലോ / അത് തന്നെ ധാരാളം .... പിന്നെ ഇവരെ ഇനി തിരിച്ചു വിടണമോന്നാണ് ഞാൻ ആലോചിക്കുന്നത് ....
ആശ ... അയ്യോ എനിക്ക് പോകണം ..... എന്റെ പിള്ളേർ എന്നെ നോക്കിയിരിക്കും .....
അവർ പുറത്തേക്കിറങ്ങി ... ആശ അവനോടൊപ്പം നടക്കുന്നത് എല്ലാവരും നോക്കിയിരുന്നു .....
ജാനകി ... ഇത് അസ്ഥിയാണെന്ന് തോന്നുന്നു .....
എല്ലാവരും ചിരിച്ചു ......
സുരേഷ് .... നിങ്ങൾക്ക് എന്നോടെന്തെകിലും
💬 Comments
View all comments