0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.7K

ഫ്രഷ്  ആയി വാ .... നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരം ......

ആശ ബഗ്ഗുമായി കിരണിന്റെ മുറിയിലേക്ക് കയറി .....

അൽപ്പ സമയത്തിനകം കിരണിന്റെ ബൈക്കിൽ അവർ പുറത്തേക്കിറങ്ങി ........

ആദ്യമായി ഇഷ്ടപെടുന്നവനോടൊപ്പം പുറത്തുപോകുന്ന സന്തോഷത്തിലായിരുന്നു അവൾ ....... രാത്രി അടിച്ചു പൊളിച്ച് കറങ്ങി നടന്നതിന് ശേഷം ഫുഡ് കഴിച്ച് തിരികെ എത്തുമ്പോൾ തോമസും ജിജിയും TV കണ്ടുകൊണ്ടിരിക്കുകയായിരുന്നു ..... ജിജി ചിരിച്ചുകൊണ്ട് ആശയെ നോക്കി ......  തോമസും കിരണും ഒരു സിഗരറ്റും എടുത്തുകൊണ്ട് ബാൽകോണിയിലേക്ക് പോയി .....

ജിജി ..... യെന്തൊടി പേടി തോന്നുന്നുണ്ടോ ?

ആശ .... ചെറുതായിട്ട് ......

ജിജി ...... ആദ്യമായതുകൊണ്ടാണ് ........  നിങ്ങൾ സെറ്റ് ആയോ ?

ആശ ..... ഇന്നാണ് എന്നോട് സംസാരിച്ചത് ..... ഞാനും യെസ് മൂളി ..... എന്നാലും ഒരു ഭയം ഉള്ളിലുണ്ട് ......

ജിജി .... കിരൺ നല്ല പയ്യനാണ് ..... നിനക്കും അറിയാമല്ലോ ? തോമസിന് ഇത്തിരി എടുത്തു ചാട്ടം കൂടുതലാണ് .... തോമസ്സിന്റെ ഇഷ്ടപ്രകാരമാണ് ഞങ്ങൾ സെക്സിൽ ഏർപ്പെട്ടതുതന്നെ ...... നല്ല സ്നേഹമുള്ളവനാണ് തോമസ് ...... ഞാൻ വെക്കേഷന്ന് നാട്ടിൽ പോയില്ല ഫുൾ ടൈം തോമസിനോടൊപ്പം ഉണ്ടായിരുന്നു ........  അവന്റെ ആഗ്രഹങ്ങൾ എല്ലാം ചെറുതാണ് ......  ഞാൻ അവനെ മനസിലാക്കിയത് അവനോടൊപ്പം സെക്സിൽ ഏർപ്പെട്ടതിന് ശേഷമാണ് ..... എനിക്ക് നല്ല പേടിയുണ്ടായിരുന്നു .... എല്ലാം കഴിഞ്ഞ് പൊടിയും തട്ടി പോകുമോ എന്നുള്ള പേടി ..... ഇപ്പോൾ അതൊന്നും എന്റെ മനസിലേയില്ല .....  അവൻ എന്നെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് ...... ഓരോ

💬 Comments

View all comments