Chapter Title : പ്രേമവും കല്യാണവും [AARKEY]
ഭയങ്കര തണുപ്പാണല്ലോടി ?
ആശ .... മുമ് ...
കിരൺ .... നീ ഉള്ളതുകൊണ്ട് മരവിക്കില്ല കെട്ടിപ്പിടിച്ചു കിടക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ ?
ആശ .... ഇവിടെ ഇനി കെട്ടിപ്പിടിക്കാനും സമ്മതിക്കില്ല ?
കിരൺ .... നിനക്ക് അറിയാം കൈവിട്ട പോകുമെന്ന് .........
ആശ ...... പിന്നെ ഇങ്ങ് വാ ..... നല്ല ഇടി ഞാൻ വച്ചുതരും .........
കിരൺ ... നീ ഇടിച്ചോ .... ജീവൻ ബാക്കി വച്ചിരുന്നാൽ മതി ..... രണ്ട് പിള്ളേരെ ഉണ്ടാക്കാനുള്ളതാണ് .....
ആശ അവന്റെ മുഖത്തേക്ക് നോക്കി ...... അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു .....
ആശ ..... രണ്ടൊന്നും വേണ്ട ഒന്നുമതി .....
കിരൺ അവളുടെ തോളിൽ പിടിച്ചു ചേർത്തുകൊണ്ട് പറഞ്ഞു ...... എനിക്ക് രണ്ടെണ്ണം വേണം ?
ആശ .... ഞാൻ സമ്മതിക്കില്ല ......
കിരൺ അവളെ കൂടുതൽ അടുത്തേക്ക് അടുപ്പിച്ചു ...... അവളുടെ മുഖത്തേക്ക് നോക്കി ..... ഞാൻ സമ്മതിക്കില്ലെങ്കിലോ ?
അവളെ മതിലിൽ ചാരി നിർത്തിക്കൊണ്ട് അവളുടെ ചുണ്ടുകളെ വിരൽ കൊണ്ട് പതിയെ തഴുകി .... അറിയാതെ അവളുടെ കണ്ണുകൾ അടഞ്ഞു .... അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ...... അവളുടെ തല പുറകിലേക്ക് മറിഞ്ഞു .... അതൊരു ദീർഘ ചുംബനം ആയിത്തീരാൻ അധിക സമയം വേണ്ടി വന്നില്ല .......
അപ്പോയെക്കും തോമസ് വിളിച്ചു ..... ആശ കിരണിനെ തള്ളിമാറ്റി ...... രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു .... കിരൺ അവളെ വീണ്ടും കെട്ടിപ്പിടിച്ചു ........ അവൾ വീണ്ടും അവനെ തള്ളി മാറ്റി ..... അവൾ അവന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കി നിന്നിട്ട് പെട്ടന്നവൾ അവനെ കെട്ടിപ്പിടിച്ചു ..... പിന്നെയും അവനെ തള്ളി മാറ്റി നാണത്തോടെ അവൾ താഴേക്ക് ഓടി ......
ജിജി .... എന്താടി കിതകുന്നത് ? കിരൺ പണി തുടങ്ങിയോ ?
ആശ .... നിനക്ക് എപ്പോയും ഇതേ ചോദിക്കാനുള്ളൊ ?
ജിജി .... നിങ്ങൾ കൂടുതൽ അടുക്കുന്നത് കാണാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ് ....
തോമസ് .... ഇവൾ കിരണിന്
💬 Comments
View all comments