0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1079

അവസാനം ഒരു ബാധ്യത ആകും ? കിരൺ വെറുതെ ഇവളുടെ പുറകെ നടന്ന സമയം കളയും ? നീ നോക്കിക്കോ  ജിജി ?

അത് കേട്ടപ്പോൾ ആശക്ക് ചെറുതായി വിഷമം തോന്നാതിരുന്നില്ല ,,,, അപ്പോയെക്കും കിരൺ താഴേക്ക് വന്നു ... ആശ ദയനീയമായി അവനെ നോക്കി ?

തോമസ് .... അളിയാ നമുക്ക് ഇവിടൊന്ന് കറങ്ങി കണ്ടാലോ ? പുറത്തൊന്നും പോകണ്ട .....

കിരൺ ... ഈ തണുപ്പത്തോ ?

തോമസ് ..... ഞാൻ ജിജിയെ കെട്ടിപ്പിടിച്ചു നടന്നോളാം  ... നിന്റെ കാര്യമാ കഷ്ടം ....

കിരൺ .... എന്ത് കഷ്ടം ..... ഞാൻ ആശയ കെട്ടിപ്പിടിച്ചു നടക്കും ?

കിരൺ അവളെ ചേർത്തുപിടിച്ചു ......

അവർ പുറത്തേക്കിറങ്ങി .... തോമസും ജിജിയും പരസ്പ്പരം കെട്ടിപ്പിടിച്ച് ചേർന്ന് നടന്നു .... കിരൺ ആശയേയും ....

അവർ കുറച്ചു ദൂരം നടന്നപ്പോൾ വലിയൊരു കുളം കണ്ടു ....

തോമസ് .... അളിയാ നമുക്ക് നാളെ ഇവിടെ ഇറങ്ങി കുളിക്കണം .....

കിരൺ ..... ഇതിന്റെ ആഴം ഒന്നും നമുക്ക് അറിയില്ലല്ലോ ?

തോമസ് ..... നമുക്ക് അയാളോട് ചോദിക്കാമെടാ ? നീ നോക്കിക്കേ നാലുചുറ്റും നടപ്പാതയുണ്ട് .... നാല് സൈഡിലും ഇരിക്കാൻ ഗാർഡൻ ബെഞ്ചും ഉണ്ട് ..... കുളത്തിലേക്ക് ഇറങ്ങാൻ സ്റ്റെപ്പും കൊടുത്തിട്ടുണ്ട് .... എല്ലാവരും വന്ന എൻജോയ് ചെയ്യുന്ന സ്ഥലമല്ലേ ? വെറുതെ ഇങ്ങനെ ഒരു കുളം ഉണ്ടാക്കിയിടുമോ ?

അവർ കുറച്ചു സമയം അവിടെ കറങ്ങി നടന്നു .... ആശ അറിയാതെ തന്നെ തണുപ്പ് മൂലം കിരണിനെ ബലമായി കെട്ടിപ്പിടിച്ചു നടക്കുന്നുണ്ട് .......  കിരണും തോമസും ഒരു സിഗരറ്റ് കൊളുത്തി അൽപ്പം മാറി നിന്നു വലിച്ചുകൊണ്ടിരുന്നു ......

അപ്പോൾ ജിജി ആശയോട്

ജിജി ..... ആശ ……  ഇതുവരെ നിന്റെ പേടി മാറിയില്ലേ ?

ആശ .... അതിന് ആര് പറഞ്ഞു പേടിയുണ്ടെന്ന് .... ഉണ്ടായിരുന്നു ഇപ്പോൾ അതെല്ലാം മാറി .....

ജിജി ..... അപ്പോൾ ഇന്ന് വല്ലതും നടക്കുമോ ?

ആശ ...... നടക്കുമായിരിക്കും .....

💬 Comments

View all comments