Chapter Title : പ്രേമവും കല്യാണവും [AARKEY]
പറഞ്ഞത് ഓർമയുണ്ടല്ലോ ? എനിക്ക് ജിജിയെപ്പോലൊന്നും ആവൻ പറ്റില്ല .... അങ്ങിനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അത് ഇപ്പോയെ കളഞ്ഞേക്കണം ......
കിരൺ .... നിന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല .... എനിക്ക് ഇഷ്ടമല്ലാത്തത് ചെയ്യാൻ നീയും എന്നെ നിർബന്ധിക്കരുത് ...
ആശ .... ഇല്ല ഒരിക്കലും ഇല്ല ......
ആശ കിരണിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ..... എന്തോ മനസ്സിൽ വലിയ സന്തോഷം ..... ഞാൻ ആഗ്രഹിച്ചതുപോലെ എല്ലാം നടക്കുന്നു എന്നൊരു തോന്നൽ ..... കിരണിനോ ?
കിരൺ ..... ഞാൻ കെട്ടുന്ന പെണ്ണിന് ഞാൻ ആഗ്രഹിക്കുന്നപോലത്തെ ക്വാളിറ്റി വേണമെന്ന് ഞാൻ ഇതുവരെ ആഗ്രഹിച്ചിട്ടില്ല ..... ഞാൻ ആഗ്രഹിക്കുന്നതുപോലുള്ളത് അല്ലെങ്കിൽ പിന്നെ എനിക്ക് അളവളോടൊപ്പം ജീവിക്കാൻ ബുദ്ധിമുട്ടായിരിക്കും ...... അതുകൊണ്ട് നമുക്ക് നമ്മുടെ ഒർജിനൽ സ്വഭാവം മതി .... ഇപ്പോഴും കെട്ടിക്കഴിയുമ്പോഴും ...... സന്തോഷത്തോടെ ജീവിക്കണമെങ്കിൽ പരസ്പരം മനസിലാക്കിയിരിക്കണം .... അതും കെട്ടുന്നതിന് മുൻപുതന്നെ ...... മനസ്സിൽ ഉള്ളത് തുറന്ന് സംസാരിക്കണം ......
അപ്പോയെക്കും ആശ അവന്റെ കവിളിൽ നല്ലൊരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു ..... ഇനി എനിക്ക് എന്റെ കിരണിനെ മനസ്സിലാക്കാൻ ഒന്നുമില്ല ..... ഞാൻ എന്ത് ഹാപ്പിയാണെന്ന് അറിയാമോ ? .... ഇനി മരിക്കുന്നത് വരെ നമ്മൾ പിരിയില്ല .... പിന്നെ വേണമെങ്കിൽ നമുക്ക് ആ രണ്ട് കുട്ടികളെ കുറിച്ച് ആലോചിക്കാം ..... എന്തേ ?
കിരൺ അവളെ കെട്ടിപ്പിടിച്ചു ......
അപ്പോയെക്കും നല്ലൊരു പണിയും കഴിഞ്ഞ് തോമസും അവിടേക്ക് വന്നു ....
തോമസ് .... ജിജി കണ്ട കോളിന് ഇവർ നമ്മളെക്കാൾ നേരത്തെ കെട്ടുമെന്ന് തോന്നുന്നു .......
ജിജി ..... എനിക്കും .....
എല്ലാവരും റൂമിലേക്ക് നടന്നു .....
ജിജി ..... നീ യെന്ത എന്നോട് ഒന്നും ചോദിക്കാത്തത് ?
ആശ .... എന്ത് ?
ജിജി .... ഞങ്ങൾ അപ്പുറത്ത് ഇരുന്നതിനെക്കുറിച്ച് ?
ആശ ..... അത് നിങ്ങളുടെ കാര്യമല്ലേ ചോദിക്കുന്നതിനും ഒരു പരിധിയില്ലേ .....
ജിജി ..... ബി എ ഗുഡ് ഫ്രണ്ട് ...... മറ്റുള്ളവരുടെ സ്വകാര്യത തിരക്കുന്നത് മോശമാണ്
💬 Comments
View all comments