Chapter Title : പ്രേമവും കല്യാണവും [AARKEY]
..... നീ അത് മനസ്സിലാക്കി ഞങ്ങളോട് സഹകരിക്കുന്നതിന് നന്ദി ......
അവർ റൂമിലെത്തി .....
തോമസ് .... അളിയാ ... ഒരെണ്ണം അടിച്ചാലോ ?
കിരൺ .... അടിക്കാം ... അതിനെന്താ ....?
തോമസ് ..... ആശ അടിക്കുമോ ?
കിരൺ ..... അടിക്കും .... ഒരെണ്ണം ... നമുക്ക് കമ്പനി താരാൻ വേണ്ടി ....
തോമസ് .... അപ്പോൾ ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം ....
അവർ അകത്തേക്ക് പോയി ... റൂമിൽ എത്തിയ ഉടനെ ആശ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു .... ഓവർ ആക്കരുത് .... എന്നാൽ ഞാൻ ഇന്ന് പിണങ്ങും .....
കിരൺ ... ഇല്ലെടി .... അവർ നമ്മളെ ഒരു കമ്പനിക്കാണ് ഇവിടേക്ക് കൊണ്ട് വന്നത് .... പിന്നെ എങ്ങിനെ ഞാൻ വേണ്ടെന്ന് പറയും .....
ആശ .... സാരമില്ല ..... ചെറുതായിട്ട് കഴിച്ചോ .....
അവൾ അവനെ കുറേനേരം കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് ചോദിച്ചു ...... എന്നെ എപ്പോഴാ ഇഷ്ടമായത് .....
കിരൺ ...... അറിയില്ല .......
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു ..... അവൾ അവനെ ബലമായി കെട്ടിപ്പിടിച്ചു ......
കിരൺ .... നീ പിടിവിട്ടേ .... ഞാൻ ഒരു ആണാണ് ..... കയ്യിൽ പിടിച്ചു സത്യവും വാങ്ങി .... എന്നെ പ്രീലോഭിപ്പിക്കാൻ നോക്കരുത് .....
ആശ അവന്റെ കയ്യിൽ പിടിച്ചു അവളുടെ കൈകൊണ്ട് ഉരച്ചിട്ട് പറഞ്ഞു ഞാൻ ആ സത്യം അഴിച്ചു കളഞ്ഞു പോരേ ?
കിരൺ ..... സത്യമാണോ ?
ആശ ...മും .....
കിരൺ .... അപ്പോൾ ?
ആശ .... അതാണ് ഞാൻ പറഞ്ഞത് ഓവർ അവരുതെന്ന് ....
കിരൺ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു... അവളുടെ കവിളിലും കണ്ണിലും കഴുത്തിലും ഉമ്മ വച്ചുകൊണ്ട് അവളെ തന്നെ കുറച്ചു സമയം നോക്കി നിന്നു ..... നീ ഒരു സുന്ദരിക്കുട്ടിയാണല്ലോടി /..... അവൻ അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പാൻ തുടങ്ങി ... അവനോടൊപ്പം അവളും അത് ആസ്വദിക്കുന്നുണ്ടെന്ന് അവനും മനസ്സിലായി ...... അപ്പോയെക്കും താഴെ തോമസിന്റെയും
💬 Comments
View all comments