Chapter Title : പ്രേമവും കല്യാണവും [AARKEY]
ജിജിയുടെയും ശബ്ദകേട്ടു .... അവർ എല്ലാം റെഡിയാക്കുകയാണെന്ന് കിരണിനും ആശക്കും മനസ്സിലായി .... മനസ്സില്ല മനസ്സോടെ രണ്ടുപേരും താഴേക്ക് ചെന്നു ..... അപ്പോയെക്കും അടിക്കാനുള്ള ഗ്ലാസുകളും കഴിക്കാനുള്ള ഭക്ഷണവും മേശപ്പുറത്ത് റെഡിയായിരുന്നു ...... എല്ലാവരും മേശക്ക് ചുറ്റും ഇരുന്നു ..... തോമസ് ആദ്യ ലാർജ് എല്ലാവർക്കുമായി ഗ്ലാസ്സുകളിലേക്ക് പകർന്നു .......
തോമസ് ..... ഇത് നിങ്ങളുടെ ഭാവി ശോഭനമാകാൻ വേണ്ടി ..... നിങ്ങൾക്ക് വേണ്ടി ...... നിങ്ങളുടെ ഭാവിക്ക് വേണ്ടി .... ചിയേർസ് ....
എല്ലാവരും ഗ്ലാസ് കൂട്ടിമുട്ടിച്ചു ..... ഇത് കേട്ടപ്പോൾ ആശക്ക് നാണം വരാതിരുന്നില്ല ......
തോമസ് ..... ആശക്ക് ഇത് മതി ... ആദ്യമായിട്ടല്ലേ ? പതിയെ കുടിച്ചാൽ മതി ......
ആശ ..... അപ്പോൾ ജിജിയോ ?
തോമസ് ...... അവൾ ടാങ്ക് ആണ് ... ഒരു നാലെണ്ണമൊക്കെ ചുമ്മാ പോകും ....
ആശ .... കിരണോ ?
തോമസ് .... ഒരു മൂന്നെണ്ണം മാക്സിമം ...... അളിയന് പിന്നെ വെള്ളത്തിനോടൊന്നും വലിയ താല്പര്യം ഇല്ല ....
ആശ .... അത് നന്നായി ..... ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്നും ഇടി വാങ്ങാനേ സമയം കാണുള്ളായിരുന്നു .....
കുറച്ചു സമയത്തെ സംസാരത്തിനൊടുവിൽ എല്ലാവരും റൂമിലേക്ക് പോകാൻ നേരം തോമസ് ..... കിരൺ ആശ ... ഞങ്ങൾ ഇനി പുറത്തേക്കില്ല .... നിങ്ങൾ പൊളിച്ചോണം .... നല്ല ക്ഷീണം ..... ഉറങ്ങാൻ നോക്കട്ടെ ...... ആശ ബാക്കി വരുന്ന ഫുഡ് അടച്ചു വച്ചാൽ മതി ......
കിരൺ .... അമൃതും അധികമായാൽ വിഷമാണ് മോനേ ....
തോമസ് .... പോടാ മയിരേ ..... അമൃത് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല ..... അവന്റെ കുഞ്ഞമ്മ .. ...
അവർ അകത്തേക്ക് പോയി കതകടച്ചു .......
കിരൺ ആശയെ നോക്കി .......
ആശ നാണത്തോടെ കിരണിനെയും ....
കിരൺ ... അവർ ഇനി പുറത്തേക്ക് വരില്ല നമുക്ക് ആ പൂളിൽ പോയി കുറച്ചു സമയം ഇരുന്നാലോ .....
ആശ ... മും ....
അവർ പൂളിനടുത്തേക്ക്
💬 Comments
View all comments