Chapter Title : പ്രേമവും കല്യാണവും [AARKEY]
.... അവൾ ഒന്ന് കൂടി സൂം ചെയ്തു ..... തോമസിന്റെ കുണ്ണ അവളുടെ വായിലാണെന്ന് ആശക്ക് മനസ്സിലായി ....
കിരൺ .... അങ്ങോട്ടൊന്നും നോക്കണ്ട .... അവർ അങ്ങിനെയാണ് ......
ആശ ..... തോമസ് ഒരു കാമഭ്രാന്തൻ തന്നെ ......
കിരൺ .... അവളും ഒട്ടും മോശമല്ല ...... പിന്നെ ജീവിതത്തിന്റെ തുടക്കത്തിൽ മിക്കവാരും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും .... കെട്ടിക്കഴിയുമ്പോൾ കാണാം ...... പിന്നെ തിരിഞ്ഞുപോലും നോക്കില്ല ..... നല്ല സമയമല്ലേ അവർ ആസ്വദിക്കട്ടെ .......
ആശ ..... ഇതൊക്കെ എങ്ങിനെ കിരണിന് അറിയാം ......
കിരൺ ...... ഒരുപാട് ജീവിതം കണ്ടുള്ള അനുഭവം ......... പ്രേമിച്ച് കെട്ടിക്കഴിഞ്ഞാൽ നന്നായി ജിവിക്കുന്നവരുമുണ്ട് കെട്ടിപ്പോയതുകൊണ്ട് കുട്ടികളെയും വീട്ടുകാരെയും ഓർത്ത് മാത്രം ജീവിക്കുന്നവരുമുണ്ട് ...... ജീവിതത്തിൽ ഒരിക്കലും തിരുത്താൻ പറ്റാത്ത രണ്ട് അധ്യായങ്ങൾ ആണ് പ്രേമവും കല്യാണവും .......
ആശ .... കൊള്ളാം ..... ഇതിൽ എതാണ് എനിക്കായി കിരൺ കണ്ടു വച്ചിരിക്കുന്നത് ..... സുഖമായി ജീവിക്കാനാണോ ? അതോ കെട്ടിപ്പോയതോ പ്രേമിച്ചുപോയതോ കൊണ്ട് മാതരം തള്ളി നീക്കുന്ന ജീവിതമോ ?
കിരൺ ..... എടി .... ജീവിതത്തിൽ ആണിനും പെണ്ണിനും ഒരുപോലെ പങ്കുണ്ട് ..... ഇതിലെ ഏറ്റക്കുറച്ചിലുകളാണ് മിക്ക പ്രശ്നങ്ങൾക്കും കാരണം ...... ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേ എല്ലായിടത്തും കാണുള്ളൂ ..... പരസ്പരം വാശിപിടിക്കുന്നതുകൊണ്ടാണ് പ്രശ്നങ്ങൾ അവസാനിക്കാത്തത് .....
ആശ .... ഞാൻ വിചാരിച്ചതുപോലല്ല കിരൺ ..... നന്നായി എല്ലാം ചിന്തിക്കുന്നുണ്ട് .......
കിരൺ ..... ഞാൻ ഒരു എടുത്ത് ചട്ടക്കാരനല്ല .... എന്തും ചിന്തിച്ചേ
💬 Comments
View all comments